Result:
1/10
ചാന്നാർ ലഹളക്ക് (മേൽ മുണ്ട് സമരം ) പ്രചോദനം നൽകിയ ആത്‌മീയ നേതാവ് ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ
ആഗമാനന്ദ സ്വാമികൾ
വൈകുണ്ഠ സ്വാമികൾ
2/10
ക്ഷേത്രത്തിലെ ദേവദാസി സമ്പ്രദായത്തെ എതിർത്ത സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു ?
വൈകുണ്ഠ സ്വാമികൾ
ആഗമാന്ദ സ്വാമികൾ
ശുഭാനന്ദ ഗുരുദോവന്‍
3/10
മഹാവിഷ്ണുവിന്റെ അവതാരമെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന നവോത്ഥാന നായകൻ ആരായിരുന്നു ?
അയ്യാഗുരു
വൈകുണ്ഠ സ്വാമികൾ
വേലുക്കുട്ടി അരയന്‍
4/10
തിരുവിതാംകൂർ രാജാവിനെ വൈകുണ്ഠ സ്വാമികൾ എന്ത് പേരിലാണ് വിശേഷിപ്പിച്ചത് ?
അനന്തപുരി നീചൻ
അനന്തന്‍
കരിനീചന്‍
5/10
ബ്രിട്ടീഷുകാരുടെ ഭരണത്തെ വൈകുണ്ഠ സ്വാമികൾ എന്ത് പേരിലാണ് വിശേഷിപ്പിച്ചത് ?
വെൺനീചന്റെ ഭരണം
കരിനീചഭരണം
നീചന്റെ ഭരണം
6/10
വൈകുണ്ഠ സ്വാമികൾ തിരുവിതാംകൂർ ഭരണത്തെ എന്ത് പേരിലാണ് വിശേഷിപ്പിച്ചത് ?
വെൺനീചന്റെ ഭരണം
പൊന്‍ ഭരണം
കരിനീചഭരണം
7/10
സ്വാമികളുടെ ചിന്താപദ്ധതികള്‍ അറിയപ്പെട്ടിരുന്നത്‌
അയ്യാവഴി
പതികൾ
സമത്വം
8/10
അയ്യാവഴിയുടെ ക്ഷേത്രങ്ങൾ അറിയപ്പെടുന്ന പേരെന്താണ്?
പതികൾ
അമ്പലം
ക്ഷേത്രം
9/10
ആദ്യത്തെ പതി സ്ഥാപിച്ചത് എവിടെ ആയിരിന്നു ?
തിരുവല്ല
സ്വാമിത്തോപ്പ്
നകലാപുരം
10/10
സർക്കാർ നാടാർ സമുദായകാർക്ക് നിയന്ത്രിത അവധി നൽകുന്ന വൈകുണ്ഠ സ്വാമികളുടെ ജന്മദിനം എന്നാണ് ?
മാർച്ച് 12
മാർച്ച് 1
മാർച്ച് 17