Result:
1/10
പണ്ഡിറ്റ്‌ കറുപ്പനെ വളരെയധികം സ്വാധീനിച്ച സിദ്ധാന്തം:
വിശിഷ്ടാദ്വൈതം
ദ്വൈതം
അദ്വൈത സിദ്ധാന്തം
2/10
പണ്ഡിറ്റ്‌ കറുപ്പൻ രചിച്ച ആദ്യ കൃതി:
സീതാരാമം
രാമായണം
ലങ്കാമർദ്ധനം
3/10
പണ്ഡിറ്റ്‌ കറുപ്പൻ തന്റെ 12-ാം മത്തെ വയസ്സിൽ രചിച്ച കൃതി:
ലങ്കാമർദ്ധനം
ശകുന്തളം
മഹാഭാരതം
4/10
ലങ്കാമർദ്ധനം രചിച്ചിരിക്കുന്ന വൃത്തം
മന്ദാക്രാന്ത
അനുഷ്ടുപ്
ശാർദ്ദൂല വിക്രീഡിതം
5/10
സ്തോത്രമന്ദാരം, ലളിതോപഹാരം കിളിപ്പാട്ട് എന്നീ കൃതികളുടെ കർത്താവ്‌?
കൃഷ്ണ പിള്ള
ചെറുശ്ശേരി
കെ.പി. കറുപ്പൻ
6/10
പണ്ഡിറ്റ്‌ കറുപ്പന്റെ ആദ്യ കവിത:
സ്തോത്രമന്ദാരം
ജാതിക്കുമ്മി
ആചാര ഭൂഷണം
7/10
ജാതിവ്യവസ്ഥയേയും തൊട്ടുകൂടായ്മയെയും ചോദ്യം ചെയ്യുന്ന മലയാള സാഹിത്യത്തിലെ ആദ്യത്തെ പുസ്തകം:
ആചാര ഭൂഷണം
ജാതിക്കുമ്മി (1904)
സ്തോത്രമന്ദാരം
8/10
പണ്ഡിറ്റ് കറുപ്പൻ തന്റെ 15-ാം വയസ്സിൽ രചിച്ചത്‌ കൃതി:
ജാതികുമ്മി
ബോധാപഹരം
കലാവതി
9/10
അന്ധവിശ്വാസങ്ങൾക്കെതിരെ പ്രചോദനം നൽകാൻ പണ്ഡിറ്റ്‌ കറുപ്പൻ നടത്തിയ രചന:
വ്രതം
യോഗവാസിഷ്ഠം
ആചാര ഭൂഷണം
10/10
കൊച്ചി മഹാരാജാവിന്റെ ഷഷ്ഠിപൂർത്തി ചടങ്ങിൽ കറുപ്പൻ രചിച്ച കൃതി:
ആചാര ഭൂഷണം
ഉദ്യാനവിരുന്ന്
ബാലകലേശം (1919)