പണ്ഡിറ്റ് കറുപ്പന്റെ സാഹിത്യരചനകളിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട കവിത:
കൽപ്പന
ഉദ്യാനവിരുന്ന്
രത്നമാല
2/10
മദ്രാസ് ഗവണർറുടെ കൊച്ചി സന്ദർശനത്തെ തുടർന്ന് കൊച്ചിമഹാരാജാവ് കൊട്ടാരത്തിൽ ഒരു ഉദ്യാന വിരുന്ന് സംഘടിപ്പിച്ചു. ഈ വിരുന്നിൽ അധികാരികൾ പണ്ഡിറ്റ് കറുപ്പനെ ക്ഷണിച്ചിരുന്നില്ല ഇതിൽ മനംനൊന്ത് അദ്ദേഹം എഴുതിയ കവിത:
അരങ്ങേറ്റം
ഉദ്യാനവിരുന്ന്
സ്നേഹസന്ദേശം
3/10
ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചതാര്:
പണ്ഡിറ്റ് കറുപ്പൻ
കുമാരനാശാൻ
ബാലമണി അമ്മ
4/10
പണ്ഡിറ്റ് കറുപ്പൻ അന്തരിച്ചത്:
1941 ഏപ്രിൽ 20
1938 മാർച്ച് 31
1927 ഓഗസ്റ്റ് 15
5/10
പ്ലൂറസി എന്ന ശ്വാസകോശ രോഗം ബാധിച്ച് അന്തരിച്ച നവോത്ഥാന നായകനാര്:
പണ്ഡിറ്റ് കറുപ്പൻ
പല്‍പ്പു
ഗുരുദേവന്‍
6/10
പണ്ഡിറ്റ് കറുപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നതെവിടെ:
തിരുവനന്തപുരം
ചേരാനെല്ലൂർ
കൊല്ലം
7/10
പണ്ഡിറ്റ് കറുപ്പൻ സ്മാരക ഗ്രാമീണ വായനശാല ചേരാനെല്ലൂരിൽ പ്രവർത്തനമാരംഭിച്ച വർഷം:
1953
1948
1960
8/10
2013 ലെ പ്രഥമ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം നേടിയത്:
ഒ.എൻ.വി. കുറുപ്പ്
പി. ഭാസ്കരൻ
സുഗതകുമാരി
9/10
2015 ലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം നേടിയത്:
സച്ചിദാനന്ദൻ
എം. ടി. വാസുദേവൻ നായർ
ചിദാനന്ദപുരി
10/10
പണ്ഡിറ്റ് കറുപ്പൻ ജീവിതവും പോരാട്ടവും എന്ന കൃതിയുടെ രചയിതാവ്:
പി. കെ. നായർ
ഗോപിനാഥ് പനങ്ങാട്
വി. കെ. നമ്പൂതിരി
51/52
“പണ്ഡിറ്റ് കറുപ്പൻ”എന്ന പുസ്തകം എഴുതിയത്:
സി. രാധാകൃഷ്ണൻ
വിദ്യാനന്ദൻ
കെ. വി. സന്തോഷ്
52/52
"പണ്ഡിറ്റ് കറുപ്പൻ വിപ്ലവം കവിതയിലും സാമൂഹിക രംഗത്തും" എന്ന ഗ്രന്ഥം എഴുതിയതാര്: