Result:
1/10
മന്നത്ത്‌ പത്മനാഭൻ മുതുകുളം പ്രസംഗം നടത്തിയ വർഷം:
1947
1945
1950
1955
2/10
മന്നത്ത്‌ പത്മനാഭനും ആർ. ശങ്കറും ചേർന്ന് സ്ഥാപിച്ച രാഷ്രീയ പാർട്ടി ഏതാണ്?
ഡെമോക്രാറ്റിക് കോൺഗ്രസ്‌ പാർട്ടി (1950)
കോൺഗ്രസ്‌ പാർട്ടി
ഭാരതീയ ജനതാ പാർട്ടി
സോഷ്യലിസ്റ്റ് പാർട്ടി
3/10
ആർ. ശങ്കറും മന്നത്ത്‌ പത്മനാഭനും ചേർന്ന് സ്ഥാപിച്ച സംഘടന ഏതാണ്?
ആർ.എസ്.എസ്.
എൻ.എസ്.എസ്.
എസ്.എന്‍.‍ഡി.പി.
ഹിന്ദു മഹാമണ്ഡലം
4/10
കേരളത്തിന്റെ മദൻ മോഹൻമാളവ്യ എന്നറിയപ്പെടുന്നത്:
ശ്രീനാരായണഗുരു
മന്നത്ത്‌ പത്മനാഭൻ
ചട്ടമ്പിസ്വാമികൾ
ശങ്കരാചാര്യ
5/10
കേരളത്തിലെ 'മദൻ മോഹൻ മാളവ്യ' എന്ന്‌ മന്നത്ത്‌ പത്മനാഭനെ വിശേഷിപ്പിച്ചത് ആരാണ്?
സർദാർ കെ.എം. പണിക്കർ
പി. കേശവൻ
വി. ടി. ഭട്ടതിരിപ്പാട്
എം. എൻ. ശ്രീകണ്ഠൻ നായർ
6/10
വിമോചന സമരത്തിന്റെ ഭാഗമായി ജീവശിഖാ ജാഥ നയിച്ചത്:
മന്നത്ത്‌ പത്മനാഭൻ (അങ്കമാലി - തിരുവനന്തപുരം)
കെ. പി. ശങ്കരൻ
പി. കേശവൻ
വി. പി. മേനോൻ
7/10
മന്നത്ത്‌ പത്മനാഭന്റെ ഭാര്യയുടെ പേരെന്താണ്?
പാർവ്വതി അമ്മ
ലക്ഷ്മി അമ്മ
ഗൗരി അമ്മ
തോട്ടയ്ക്കാട്‌ മാധവി അമ്മ
7/10
കൊച്ചി ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ അംഗമായ ആദ്യ വനിത:
അഞ്ചുതെങ്ങ് മാധവിയമ്മ
ലക്ഷ്മിയമ്മ
തോട്ടയ്ക്കാട്‌ മാധവിയമ്മ
ഇല്ലിക്കാട് ദേവിയമ്മ
8/10
താലികെട്ട്‌ കല്യാണം എന്ന ശൈശവ വിവാഹം നിർത്തലാക്കിയ സാമൂഹിക പരിഷ്കർത്താവ്:
ശ്രീനാരായണ ഗുരു
ചട്ടമ്പി സ്വാമികൾ
മന്നത്ത്‌ പത്മനാഭൻ
കെ. പി. ശങ്കരൻ
9/10
ഗുരുവായൂർ സത്യാഗ്രഹ കമ്മറ്റിയുടെ പ്രസിഡന്റ് ആരായിരുന്നു:
മന്നത്ത്‌ പത്മനാഭൻ
കെ. പി. ശങ്കരൻ
കെ.കേളപ്പന്‍
പി. കേശവൻ
10/10
മന്നത്ത്‌ പത്മനാഭന് പത്മഭൂഷൻ ലഭിച്ച വർഷം ?
1965
1967
1968
1966