Result:
1/10
മന്നത്ത് പത്മനാഭന്റെ ആത്മകഥ:
എന്റെ ജീവിത സ്മരണകൾ (1957)
എന്റെ ജീവിതം
സ്മരണകൾ
ജീവിതരേഖ
2/10
മന്നം മെമ്മോറിയൽ സ്ഥിതി ചെയ്യുന്നത്:
പെരുന്ന (ചങ്ങനാശ്ശേരി)
കോട്ടയം
ആലപ്പുഴ
കൊച്ചി
3/10
മന്നത്ത് പത്മനാഭൻ & ദ റിവൈവൽ ഓഫ് നായേർസ് ഇൻ കേരള എന്ന പുസ്തകം രചിച്ചത്:
കെ. പി. ശങ്കരൻ
കെ.കേളപ്പന്‍
വി. പി. മേനോൻ
വി. ബാലകൃഷ്ണൻ, ലീലാദേവി
4/10
1959 ൽ ഓക്സ്ഫോഡ് സർവകലാശാലയിൽ മലയാളത്തിൽ പ്രസംഗിച്ച വ്യക്തി:
കെ. പി. ശങ്കരൻ
പല്‍പ്പു
മന്നത്ത് പത്മനാഭൻ
വി. പി. മേനോൻ
5/10
ഇന്ത്യൻ തപാൽ വകുപ്പ് മന്നത്ത് പത്മനാഭനോടുള്ള ആദര സൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം:
1989
1988
1990
1991
6/10
നായർ സമുദായത്തിന്റെ ഉന്നമനത്തിനായി ആരംഭിച്ച സംഘടന:
കോട്ടയം മഹാജനസഭ
എൻ.എസ്.എസ്
കേരള മഹാജനസഭ
വിശ്വഹിന്ദു പരിഷദ്
7/10
നായർ സർവ്വീസ് സൊസൈറ്റി ആദ്യകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്:
നായർ ഭൃത്യജനസംഘം
നായർ മഹാജനസഭ
കേരള മഹാജനസഭ
വിശ്വഹിന്ദു പരിഷദ്
8/10
എൻ.എസ്.എസിന്റെ ആദ്യ രൂപമായ നായർ ഭൃത്യജന സംഘം രൂപീകൃതമായ വർഷം:
1915 ഒക്ടോബർ 31
1913 ഒക്ടോബർ 31
1914 ഒക്ടോബർ 31
1912 ഒക്ടോബർ 31
9/10
എൻ.എസ്.എസി-ന്റെ ആദ്യ രൂപമായ നായർ ഭൃത്യജന സംഘത്തിന്റെ ആദ്യ പ്രസിഡന്റ്:
കെ. കേളപ്പൻ
കെ. പി. ശങ്കരൻ
ടി. വി.നായർ
കുമാരനാശാന്‍
10/10
എൻ.എസ്.എസി-ന്റെ ആദ്യ രൂപമായ നായർ ഭൃത്യജന സംഘത്തിന്റെ ആദ്യ സെക്രട്ടറി:
കെ. പി. ശങ്കരൻ
ടി. വി. ടി. നായർ
വി. പി. മേനോൻ
മന്നത്ത് പത്മനാഭൻ