Result:
1/10
നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്:
കെ. കണ്ണൻനായർ
കെ. പി. ശങ്കരൻ
ഗാന്ധിജി
നെഹ്റു
2/10
നായർ സർവ്വീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത്:
കെ. പി. ശങ്കരൻ
കെ. കണ്ണൻനായർ
പരമു പിള്ള
വി. പി. മേനോൻ
3/10
എൻ.എസ്.എസ്സിന്റെ ആദ്യ ട്രഷറർ:
കെ. പി. ശങ്കരൻ
പരമു പിള്ള
വി. പി. മേനോൻ
പനങ്ങാട്ട് കേശവപ്പണിക്കർ
4/10
നായർ ഭൃത്യജനസംഘം നായർ സർവ്വീസ് സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം:
1915 ജൂലൈ 11
1914 ജൂലൈ 11
1913 ജൂലൈ 11
1912 ജൂലൈ 11
5/10
1905 ൽ ഗോപാലകൃഷ്ണ ഗോഖലെ സ്ഥാപിച്ച സെർവ്വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റിയുടെ (ഭാരത സേവാ സംഘം) മാതൃകയിൽ സ്ഥാപിച്ച സംഘടന:
എസ്.എന്‍.ഡി.പി
എൻ.എസ്.എസ്.
നാഷണല്‍ അസോസിയേഷന്‍
യുവജനസംഘം
6/10
എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ പാർട്ടി:
നാഷണൽ ഡെമോക്രാറ്റിക് പാർട്ടി
വിശ്വഹിന്ദു പരിഷദ്
സമസ്ത കേരള സഭ
സാർവ്വജനിക പരിഷത്ത്
7/10
ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം എൻ.എസ് എസ് രജിസ്റ്റർ ചെയ്ത വർഷം:
1926
1924
1925
1923
8/10
നായർ സർവ്വീസ് സൊസിറ്റിയുടെ നേത്യത്വത്തിൽ സമസ്ത കേരള നായർ സമ്മേളനം നടന്ന വർഷം:
1916
1917
1915
1914
9/10
നായർ സർവ്വീസ് സൊസ്റ്റിയുടെ ആസ്ഥാനം:
പെരുന്ന (ചങ്ങനാശ്ശേരി, കോട്ടയം)
ആലപ്പുഴ
ഇടുക്കി
കൊച്ചി
10/10
എൻ.എസ്.എസിന്റെ മുഖപത്രം:
സർവ്വീസ് (1919)
കൌമുദി
മനോരമ
ദീപിക