Result:
1/10
എൻ.എസ്‌.എസിന്റെ മുഖപത്രമായ സർവീസ്‌ എവിടെ നിന്നുമാണ് പ്രസിദ്ധീകരണം ആരംഭിച്ചത്:
ആലപ്പുഴ
പെരുന്ന
കൊച്ചി
കറുകച്ചാൽ (കോട്ടയം)
2/10
എൻ.എസ്‌.എസിന്റെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം എവിടെയാണ് ?
കറുകച്ചാൽ (കോട്ടയം)
പെരുന്ന
ആലപ്പുഴ
കൊച്ചി
3/10
എൻ.എസ്‌.എസിന്റെ ആദ്യ കോളേജ് സ്ഥാപിച്ച സ്ഥലം‌:
കറുകച്ചാൽ
കൊച്ചി
പെരുന്ന
ആലപ്പുഴ
4/10
എൻ.എസ്സ്‌.എസ്സിന്റെ ആദ്യ ആശുപത്രി സ്ഥാപിച്ചത് എവിടെയാണ്:
പന്തളം
കറുകച്ചാൽ
കൊച്ചി
ആലപ്പുഴ
5/10
എൻ.എസ്‌.എസിന്റെ ആദ്യ കരയോഗം സ്ഥാപിതമായത് എവിടെ?
പത്തനംതിട്ട ജില്ലയിലെ തട്ടയിൽ (1929)
പെരുന്ന
കറുകച്ചാൽ
കൊച്ചി
6/10
എൻ.എസ്‌.എസിന്റെ ഉൽപ്പന്നപ്പിരിവിന് വീടുവീടാന്തരം കയറിയിറങ്ങുമ്പോൾ പാടാനായി രചിച്ച പ്രാർത്ഥനാ ഗാനം:
അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി
സാരെ ജഹാംസെ അച്ഛാ
ജനഗണമന
ഓടിവിളയാട് പാപ്പാ
7/10
അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം എഴുതിയത് ആരാണ്:
കെ. പി. ശങ്കരൻ
കെ.കേളപ്പൻ
പന്തളം കെ.പി.രാമൻപിള്ള
ചെറുശ്ശേരി
8/10
പെരുന്ന എൻ.എസ്‌.എസ്‌ കോളേജിന്റെ ആദ്യ പ്രിൻസിപ്പൽ:
ടി.കെ.നാരായണ അയ്യർ
കെ. പി. ശങ്കരൻ
കെ.കേളപ്പൻ
വി. പി. മേനോൻ
9/10
കറുകച്ചാൽ എൻ.എസ്‌.എസ്‌ സ്‌കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ:
കെ.കേളപ്പൻ
പല്‍പ്പു
ടി.കെ.നാരായണ അയ്യർ
വി. പി. മേനോൻ
10/10
എൻ.എസ്‌.എസ്‌ - ന്റെ ആദ്യ കോളേജ്‌ ആരംഭിച്ചത്‌:
കറുകച്ചാൽ
കൊച്ചി
ആലപ്പുഴ
പെരുന്ന