Result:
1/10
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ജനിച്ച വര്‍ഷം?
1873 ഡിസംബർ 28
1870 ഡിസംബർ 28
1874 ജനുവരി 1
2/10
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി അന്തരിച്ച വര്‍ഷം?
1933 ഒക്ടോബർ 31
1931 നവംബർ 1
1932 ഒക്ടോബർ 31
3/10
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി ജനിച്ചതെവിടെയാണ്?
തിരുവനന്തപുരം
വക്കം (ചിറയിന്‍കീഴ് താലൂക്ക്)
കൊച്ചി
4/10
കേരള മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
ഷൌക്കത്തലി
കെ. മുഹമ്മദ്
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
5/10
സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകന്‍?
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
ബഷീര്‍
അബ്ദുള്‍ റഹ്മാന്‍ സാഹിബ്
6/10
സ്വദേശാഭിമാനി പത്രം തുടങ്ങിയ വര്‍ഷം?
1906
1907
1905
7/10
സ്വദേശാഭിമാനി പത്രത്തിന്റെ ആദ്യ പത്രാധിപര്‍?
സി.പി ഗോവിന്ദപിള്ള
കുമാരനാശാന്‍
ഡോ ജമാൽ മുഹമ്മദ്
8/10
സ്വദേശാഭിമാനി പത്രം ആരംഭിച്ചത് എവിടെനിന്ന്?
കൊല്ലം
തിരുവനന്തപുരം
അഞ്ചുതെങ്ങ്
9/10
1905 ജനുവരി 19-ന് അഞ്ചുതെങ്ങില്‍ നിന്ന് ആരംഭിച്ച പത്രം?
മലയാള മനോരമ
സ്വദേശാഭിമാനി
മാതൃഭൂമി
10/10
സ്വദേശാഭിമാനി പത്രം തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിരോധിച്ചത് എന്ന്?
1912 സെപ്റ്റംബര്‍ 26
1911 ഒക്ടോബർ 10
1910 സെപ്റ്റംബര്‍ 26