Result:
1/10
അല്‍ ഇസ്ലാം (1918), (1906), ദീപിക (1931) എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരുടേതായിരുന്നു?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
ടി. എം. ബഷീര്‍
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
2/10
വക്കം അബ്ദുല്‍ ഖാദര്‍ മൗലവിയുടെ അറബി മലയാളത്തിലുള്ള മാസിക?
ദീപിക
അല്‍ ഇസ്ലാം
മൗലവി
3/10
ദയഉ സബാഹ്, ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം എന്നിവ ആരുടെ ഗ്രന്ഥങ്ങളാണ്?
ബഷീര്‍
കെ. കെ. മുഹമ്മദ്
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
4/10
ഖുര്‍ആന്‍ ആദ്യമായി മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തത്?
ടി. എം. മുഹമ്മദ്
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
സി. പി. ഗോവിന്ദപിള്ള
5/10
ഐക്യമുസ്ലിം സംഘം, ഇസ്ലാം ധര്‍മ്മപരിപാലന സമാജം, അഖില തിരുവിതാംകൂര്‍ മുസ്ലിം മഹാജനസഭ, ധര്‍മ്മപോഷിണി സഭ എന്നിവ രൂപീകരിച്ചതാരാണ്?
കുഞ്ഞാലി മാർക്കാർ
വി. എം. ബഷീര്‍
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
6/10
തിരുവിതാംകൂര്‍ ഗവണ്‍മെന്റിന്റെ അറബിക് ബോര്‍ഡിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്?
ടി. എം. മുഹമ്മദ്
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
വി. പി. ബാപ്പു
7/10
മുസ്ലിം പ്രിന്റിംഗ് ഹൗസ് സ്ഥാപിച്ചത്?
അലി മുസ്ലിയാർ
അഹമ്മദ് ഹാജി
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
8/10
ജമാ അത്തുൽ ഇർഷാദ് രൂപീകരിച്ചതാരാണ്?
സുൽത്താൻ ബേഗം
ബഷിര്‍
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
9/10
ചിറയിൻകീഴ് താലൂക്ക് മുസ്ലിം സമാജം രൂപീകരിച്ചതാരാണ്?
വി. എം. ഖാദര്‍
വക്കം അബ്ദുല്‍ ഖാദര്‍ മൗലവി
മുഹമ്മദ് മുസ്ലിയാർ
10/10
എസ്.എൻ.ഡി.പി മാതൃകയിൽ ഇസ്ലാം ധർമപരിപാലനസംഘം സ്ഥാപിച്ചത്?
വക്കം മൗലവി
വി. കെ. മുഹമ്മദ്
സി. എ. മുഹമ്മദ്