Result:
1/10
കലിയുഗത്തിനു പകരം ധർമ്മയുഗം സ്ഥാപിക്കാൻ ആഗ്രഹിച്ച സാമൂഹിക പരിഷ്‌കർത്താവ് ആരായിരുന്നു?
ആഗമാനന്ദ സ്വാമികൾ
തൈക്കാട് അയ്യാ
വൈകുണ്ഠ സ്വാമികൾ
2/10
കേരളത്തിൽ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് തുടക്കം കുറിച്ച ആദ്യത്തെ നവോത്ഥാന പ്രസ്ഥാനം ഏതായിരുന്നു?
സമത്വ സമാജം
എസ്.എൻ.ഡി.പി.
എന്‍.എസ്.എസ്.
3/10
സമത്വ സമാജത്തിന്റെ സ്ഥാപകൻ ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ
ചട്ടമ്പി സ്വാമികൾ
ഹരി ഗോപാലൻ
4/10
സമത്വ സമാജം സ്ഥാപിക്കപ്പെട്ട വർഷം?
1833
1836
1831
5/10
വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിക്ഷ്യൻ ആരായിരുന്നു ?
ഹരി ഗോപാലൻ
ചട്ടമ്പി സ്വാമികൾ
തൈക്കാട് അയ്യാ
6/10
വൈകുണ്ഠ സ്വാമികൾ ലോകത്തിനു നൽകിയ മഹത്‌വചനം ഏതായിരുന്നു?
'ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്'
'ഒരു ജാതി, ഒരു മതം, മനുഷ്യന്'
ജാതി ഒന്ന്, മതം ഒന്ന്, കുലം ഒന്ന്, ദൈവം ഒന്ന്, ലോകം ഒന്ന് മനുഷ്യന്
7/10
അഖിലതിരുട്ട് അമ്മാനെയ്, അരുൾ നൂൽ എന്നീ കൃതികൾ ആരുടേതാണ്?
വൈകുണ്ഠ സ്വാമികളുടെ
ചട്ടമ്പി സ്വാമികളുടെ
ശ്രീ നാരായണഗുരുവിന്റെ
8/10
അഖിലതിരുട്ട് അമ്മാനെയ്, അരുൾ നൂൽ എന്നീ കൃതികൾ ചിട്ടപ്പെടുത്തിയ വൈകുണ്ഠ സ്വാമികളുടെ ശിഷ്യൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ
ഹരി ഗോപാലൻ
അയ്യാഗുരു
9/10
വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ആരാധനാലയങ്ങൾ അറിയപ്പെടുന്നത് എന്ത് പേരിലാണ്?
നിഴൽ താങ്കൾ
മഠങ്ങള്‍
ക്ഷേത്രങ്ങള്‍
10/10
വൈകുണ്ഠ സ്വാമികൾ മുന്നോട്ട് വെച്ച ദാർശനിക ചിന്ത പദ്ധതി ഏതായിരുന്നു?
അദ്വൈതം
ദാര്‍ശനികം
അയ്യാവഴി