Result:
1/10
സഹോദരൻ അയ്യപ്പൻ ജനിച്ച വര്‍ഷം?
1890 സെപ്റ്റംബർ 21
1888 ജൂലൈ 21
1889 ഓഗസ്റ്റ് 21
2/10
സഹോദരൻ അയ്യപ്പൻ മരിച്ച വര്‍ഷം?
1969 ഫെബ്രുവരി 6
1968 മാര്‍ച്ച് 6
1967 മേയ് 6
3/10
സഹോദരൻ അയ്യപ്പന്റെ അച്ഛന്‍?
കോച്ചുണ്ണി വൈദ്യൻ
വെള്ളായണി വൈദ്യൻ
കൊച്ചാവു വൈദ്യൻ
4/10
സഹോദരൻ അയ്യപ്പന്റെ അമ്മ?
ഉണ്ണൂലി
കൃഷ്ണമ്മ
കുഞ്ഞൂലി
5/10
സഹോദരൻ അയ്യപ്പൻ ജനിച്ചതെവിടെ?
കായംകുളം
ആലപ്പുഴ
എറണാകുളം വൈപ്പിൻ ദ്വീപിലെ ചെറായിയിൽ
6/10
'പുലയൻ അയ്യപ്പൻ' എന്ന വിളിപ്പേര് ആരുടേതാണ്?
വൈക്കം മുഹമ്മദ് ബഷീര്‍
സഹോദരൻ അയ്യപ്പൻ
രാമകൃഷ്ണപിള്ള
7/10
സമസ്ത കേരള സഹോദരസംഘംസ്ഥാപിച്ചത്?
കെ. മാധവൻ
പി. ജി. രാഘവൻ
സഹോദരൻ അയ്യപ്പൻ
8/10
സമസ്ത കേരള സഹോദരസംഘത്തിന്റെ മുഖപത്രം?
സഹോദരൻ മാസിക
വേലക്കാരൻ
മുൻസിഫ്
9/10
ജാതിയെ ഉന്മൂലനം ചെയ്യാനായി 'ജാതിരാക്ഷസദഹനം' സംഘടിപ്പിച്ചത്?
ടി. കൃഷ്ണപിള്ള
എം. പി. ഭാസ്കരൻ
സഹോദരൻ അയ്യപ്പൻ
10/10
ബ്രിട്ടീഷ് പ്രസിദ്ധീകരണമായ "ഡെയ്‌ലി വർക്കിന്റെ" മാതൃകയിൽ സഹോദരൻ അയ്യപ്പൻ പ്രസിദ്ധീകരിച്ച മാസിക?
സ്വദേശി
വേലക്കാരൻ
പ്രജാസക്തി