Result:
1/10
യോഗക്ഷേമ സഭയുടെ മുദ്രാവാക്യം എന്ത്?
നമ്പൂതിരിയെ ശക്തനാക്കുക
നമ്പൂതിരിയെ മനുഷ്യനാക്കുക
നമ്പൂതിരിയെ പഠിപ്പിക്കുക
2/10
യോഗക്ഷേമ സഭയുടെ ആദ്യ അദ്ധ്യക്ഷൻ ആര്?
വി. ടി. ഭട്ടതിരിപ്പാട്‌
എ. കെ. നായർ
ദേശമംഗലം ശങ്കരൻ നമ്പൂതിരിപ്പാട്‌
3/10
വി.ടി. ഭട്ടതിരിപ്പാട്‌ നമ്പൂതിരി യുവജന സംഘത്തിന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്ത വർഷം ഏത്?
1928
1930
1929
4/10
വി.ടി.യുടെ ആദ്യ കഥാസമാഹാരം ഏത്?
രജനികാന്തം
രജനീരംഗം
രജനിപ്രഭ
5/10
വി.ടി.യുടെ 'അടുക്കളയിൽ നിന്ന്‌ അരങ്ങത്തേയ്ക്ക്‌' എന്ന നാടകം അരങ്ങേറിയ വർഷം ഏത്?
1929
1930
1928
6/10
വി.ടി.യുടെ ആത്മകഥകൾ ഏത്?
കണ്ണീരും കിനാവും, കർമ്മവിപാകം
ജീവിതസ്മരണകൾ, നന്മ
രജനീരംഗം, സ്വപ്‌നങ്ങൾ
7/10
1931-ലെ യാചന യാത്രക്ക്‌ നേത്യത്വം നൽകിയത്‌ ആര്?
എം. പി. ഭാസ്കരൻ
വി.ടി. ഭട്ടതിരിപ്പാട്‌
ടി. കെ. മാധവൻ
8/10
യാചന യാത്ര എവിടെ മുതൽ എവിടെ വരെയായിരുന്നു?
തൃശ്ശൂർ മുതൽ കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ വരെ
ആലപ്പുഴ മുതൽ കണ്ണൂർ വരെ
കൊച്ചി മുതൽ കോഴിക്കോട് വരെ
9/10
തൃശൂർ മുതൽ കാസർഗോഡ് ചന്ദ്രഗിരിപ്പുഴ വരെ ഏഴുദിവസം കൊണ്ട് നടത്തിയ കാൽനട പ്രചാരണയാത്രയുടെ ലക്ഷ്യം എന്തായിരുന്നു?
വിദ്യാർത്ഥികൾക്ക് സ്‌കൂളിൽ പ്രവേശനം
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം
ദരിദ്ര വിദ്യാർഥികൾക്ക് പഠിക്കാനുള്ള സാഹചര്യം ഉണ്ടാക്കുക
10/10
നമ്പൂതിരി സമുദായത്തിലെ ആദ്യ മിശ്രവിവാഹത്തിന്‌ നേതൃത്വo നൽകിയത്‌ ആര്?
കെ. പി. കേശവമേനോൻ
സി. വി. കുഞ്ഞിരാമൻ
വി.ടി. ഭട്ടതിരിപ്പാട്‌