Result:
1/10
വിധവയായി തന്റെ ഭാര്യാസഹോദരികൂടിയായ ഉമാ അന്തർജനത്തെ എം.ആർ.ബി.ക്ക് വിവാഹം ചെയ്തുകൊടുത്ത നവോഥാന നായകൻ?
ഡി. കെ. ബാലകൃഷ്ണൻ
വി.ടി.ഭട്ടതിരിപ്പാട്‌
കെ. പി. കേശവമേനോൻ
2/10
അന്തർജ്ജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്‌ ആര്?
വി.ടി.ഭട്ടതിരിപ്പാട്‌
സി. വി. കുഞ്ഞിരാമൻ
പി. കെ. ദിവാകരൻ
3/10
1968 -ൽ മിശ്രവിവാഹ പ്രചരണത്തിനായി കാഞ്ഞങ്ങാട്ടുനിന്നും ചെമ്പഴന്തി വരെ സാമൂഹിക പരിഷ്കരണ ജാഥ നയിച്ച നവോത്ഥാന നായകൻ ആര്?
ടി. കെ. മാധവൻ
ടി. എം. പുരുഷോത്തമൻ
വി.ടി.ഭട്ടതിരിപ്പാട്‌
4/10
ഗുരുവായൂർ ക്ഷേത്രപ്രവേശന ജാഥയ്ക്കിടെ 'ഇനി നമുക്ക്‌ അമ്പലങ്ങൾക്ക്‌ തീ കൊളുത്താം' എന്ന ലഘുലേഖ പ്രസിദ്ധീകരിച്ച നവോത്ഥാന നായകൻ ആര്?
ഡി. കെ. ബാലകൃഷ്ണൻ
വി.ടി.ഭട്ടതിരിപ്പാട്‌
കെ. പി. കേശവമേനോൻ
5/10
"എൻ്റെ സഹോദരി സഹോദരന്മാരെ കരിങ്കല്ലിനെ കല്ലായി തന്നെ കരുതുക മനുഷ്യനെ മനുഷ്യനായും!" ഈ വാക്കുകൾ ആരുടെ?
പ്രേംജി
വി.ടി.ഭട്ടതിരിപ്പാട്‌
പി. എൻ. ഇളങ്ങുളം
6/10
'അടുക്കളയിൽ നിന്ന്‌ അരങ്ങത്തേക്ക്‌' എന്ന നാടകം ആദ്യമായി അവതരിപ്പിച്ചതെവിടെ?
പേരൂർ
ചെറൂൽ
ഇടക്കുന്നി
7/10
യോഗക്ഷേമ സഭ വിധവാ പുനർവിവാഹ പ്രമേയം പാസ്സാക്കിയത്‌ ഏത്‌ സമ്മേളനത്തിൽ ആണ്?
കാക്കനാട് സമ്മേളനം (1931)
പേരമംഗലം സമ്മേളനം (1933)
പാലക്കാട് സമ്മേളനം (1935)
8/10
വി.ടി.ഭട്ടതിരിപ്പാട്‌ പങ്കെടുത്ത ഏക INC സമ്മേളനം ഏത്?
കൽക്കട്ട സമ്മേളനം
മദ്രാസ്‌ സമ്മേളനം
അഹമ്മദാബാദ്‌ സമ്മേളനം
9/10
അഹമ്മദാബാദിൽ ചേർന്ന കോൺഗ്രസ്സ്‌ സമ്മേളനത്തിൽ വി.ടി.പങ്കെടുത്ത വർഷം ഏത്?
1922
1921
1920
10/10
കോൺഗ്രസ്‌ സമ്മേളനത്തിൽ പങ്കെടുക്കാൻ പോയതിന്‌ സമുദായത്തിൽനിന്ന്‌ പുറത്താക്കപ്പെട്ട നവോത്ഥാന നായകൻ:
വി.ടി ഭട്ടതിരിപ്പാട്‌
ഡി. കെ. ബാലകൃഷ്ണൻ
കെ. പി. കേശവമേനോൻ