Result:
1/10
അഖിലതിരുട്ട് അമ്മനെയ്, അരുൾ നൂൽ എന്നീ കൃതികൾ മുന്നോട്ട് വെക്കുന്ന ആശയം എന്താണ്?
അദ്വൈതം
ദാര്‍ശനികം
അയ്യാവഴി
2/10
അയ്യ വൈകുണ്ഠ അവതാരം, കൊടിയേറ്റുർ തിരുന്നാൾ എന്നീ ആഘോഷങ്ങൾ ഏത് മതത്തിന്റേതായിരുന്നു?
ക്രിസ്തുമതത്തിന്റെ
ഇസ്ലാംമതത്തിന്റെ
അയ്യാവഴി മതത്തിന്റെ
3/10
അയ്യാവഴി മതത്തിന്റെ പുണ്യസ്ഥലം ഏതാണ്?
സ്വാമിത്തോപ്പ്
തിരുവല്ല
ദച്ചനം (തിരിച്ചന്തൂർ)
4/10
വൈകുണ്ഠ സ്വാമികളുടെ 5 ശിഷ്യന്മാർ എന്ത് പേരിലാണ് അറിയപ്പെടുന്നത്?
പതികള്‍
ഭിഷുക്കള്‍
സീടർ
5/10
ധർമ്മയുഗം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ വൈകുണ്ഠ സ്വാമികൾ വികസിപ്പിച്ചെടുത്ത ചിന്ത പദ്ധതി ഏതാണ്?
അദ്വൈതം
ദാര്‍ശനികം
അയ്യാവഴി
6/10
അയ്യാവഴി മതത്തിന്റെ ചിഹ്നം എന്തായിരുന്നു?
താമര
അഗ്നി
തീ ജ്വാല വഹിക്കുന്ന താമര
7/10
വൈകുണ്ഠ മല കന്യാകുമാരിയിലെ എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
കുടജാദ്രി
തിരുമല
അത്തളവിളൈ
8/10
സമപന്തി ഭോജനം ആരംഭിച്ച ആദ്യത്തെ സാമൂഹ്യ പരിഷ്‌കർത്താവ് ആരായിരുന്നു?
ആഗമാനന്ദ സ്വാമികൾ
ശുഭാനന്ദ ഗുരുദോവന്‍
വൈകുണ്ഠ സ്വാമികൾ
9/10
ചിട്ടയുള്ളതും വൃത്തിയുള്ളതമായ ജീവിതം നയിക്കാനായി വൈകുണ്ഠ സ്വാമികൾ ആരംഭിച്ച പ്രസ്ഥാനം ഏതായിരുന്നു?
അയ്യാവഴി
വി.എസ്.ഡി.പി
തുവയൽ പന്തി കൂട്ടായ്മ
10/10
എല്ലാ ജാതിക്കാർക്കും ഉപയോഗിക്കാനായി വൈകുണ്ഠ സ്വാമികൾ നിർമിച്ച കിണർ ഏതായിരുന്നു?
പൊതുകിണര്‍
പൊന്‍കിണര്‍
മുന്തിരി കിണർ (സ്വാമി കിണർ)