Result:
1/9
ഒന്നാം ലോകമഹായുദ്ധസമയത്ത് മാരങ്കുളം മുതൽ കുളത്തൂർ കുന്നുവരെ യുദ്ധവിരുദ്ധജാഥക്ക് നേതൃത്വം കൊടുത്ത സാമൂഹിക പരിഷ്‌കർത്താവ് :
കെ.അയ്യപ്പന്‍
കുമാരഗുരുദേവൻ
കുറുപ്പൻപടി മുത്തൂ
2/9
രത്നമണികൾ എന്ന കവിതാസമാഹാരം രചിച്ചത് :
കെ. പി. കേശവമേനോൻ
പൊയ്കയിൽ യോഹന്നൻ
വയലാർ രാമവർമ്മ
3/9
പൊയ്കയിൽ യോഹന്നൻ അന്തരിച്ചത് :
1939 ജൂലൈ 15
1939 ജൂൺ 29
1939 മേയ് 20
4/9
യോഹന്നാൻ ശ്രീമൂലം പ്രജാസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട വർഷങ്ങൾ :
1921, 1931
1920, 1930
1922, 1932
5/9
അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന സംഘത്തിൽ അംഗമായിരുന്ന വ്യക്തി :
കെ. പി. കേശവമേനോൻ
പൊയ്‌കയിൽ യോഹന്നാൻ
ഗാന്ധിജി
6/9
യോഹന്നാന്റെ കവിതകളുടെ സമാഹാരം :
പനിനീര്‍പ്പൂവ്
അമ്മ
രത്ന മണികൾ
7/9
പൊയ്കയിൽ യോഹന്നാൻ എന്ന പുസ്തകത്തിന്റെ രചയിതാവ് :
എം.ആർ. രേണുകുമാർ
വി. ശങ്കരൻ നായർ
കെ. ജി. ശങ്കരൻ
8/9
പൊയ്കയിൽ യോഹന്നാൻ ദളിത് സമുദായത്തിനുവേണ്ടി നടത്തിയ പ്രക്ഷോഭം :
ചാന്നാര്‍ ലഹള
കൊഴുക്കുംചിറ ലഹള
വില്ലുവണ്ടിസമരം
9/9
'കേരള നെപ്പോളിയൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ട സാമൂഹിക പരിഷ്‌കർത്താവ് :
ശ്രീനാരായണ ഗുരു
അയ്യങ്കാളി
പൊയ്കയിൽ യോഹന്നൻ