Result:
1/10
കേരളത്തിന്റെ ആദ്യകാല നവോത്ഥാനനായകന്മാരിൽ ആരാണ് സർവവിദ്യാധിരാജൻ എന്നറിയപ്പെട്ടിരുന്നത് ?
വൈകുണ്ഠ സ്വാമികൾ
തൈക്കാട് അയ്യാ
ചട്ടമ്പി സ്വാമികൾ
2/10
ചട്ടമ്പി സ്വാമികൾ ഏത് വർഷമാണ് ജനിച്ചത് ?
1853 ഓഗസ്റ്റ് 25 (മലയാള വർഷം 1029 ചിങ്ങം 11 )
1858 ഓഗസ്റ്റ് 25
1856 ഓഗസ്റ്റ് 25
3/10
ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹം ഏതായിരുന്നു?
ഉള്ളൂർക്കോട് വീട്
വയല്‍വാരം വീട്
ചിറ്റാരം വീചട്
4/10
ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലം എവിടെയാണ് ?
ശ്രീകാര്യം
കളിയിക്കവിള
തിരുവനന്തപുരം ജില്ലയിലെ കൊല്ലൂർ (കണ്ണമ്മൂല)
5/10
ചട്ടമ്പി സ്വാമികളുടെ പിതാവ് ആരായിരുന്നു ?
വാസുദേവ ശർമ്മ
ശങ്കരന്‍
നാരായണന്‍
6/10
ചട്ടമ്പി സ്വാമികളുടെ മാതാവ് ആരായിരിന്നു ?
അലമേലു
നങ്ങമ്മ
ശകുന്തള
7/10
ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ നാമം എന്തായിരിന്നു ?
അയ്യപ്പൻ
ചന്ദ്രന്‍
കൃഷ്ണന്‍
8/10
ചട്ടമ്പി സ്വാമികൾ സമാധിയായ വർഷം ഏതായിരുന്നു?
1924 മെയ് 5
1923 മെയ് 5
1928 മെയ് 5
9/10
ചട്ടമ്പി സ്വാമികളുടെ ബാല്യകാല നാമം എന്തായിരുന്നു?
കുട്ടിശങ്കരന്‍
ചന്ദ്രന്‍
കുഞ്ഞൻ പിള്ള
10/10
ചട്ടമ്പി സ്വാമികളുടെ ആദ്യകാല ഗുരു ആരായിരുന്നു?
നാണു ആശാൻ
രാമൻ പിള്ള ആശാൻ
അയ്യപ്പനാശന്‍