Result:
1/10
രാമൻ പിള്ള ആശാന്റെ ഗുരുകുലത്തിൽ വിദ്യാർത്ഥികളുടെ പ്രതിനിധിയായും അവരെ നിയന്ത്രിക്കുന്നതിനായും കുഞ്ഞൻ പിള്ളയെ മോണിറ്റർ ആയി തിരഞ്ഞെടുത്തു. അങ്ങനെ അദ്ദേഹത്തിന് ലഭിച്ച പേര് എന്തായിരിന്നു?
ലീഡര്‍
നായകന്‍
ചട്ടമ്പി (മോണിറ്റർ)
2/10
വേദോപനിഷത്തുകളിലും, സംസ്‌കൃതത്തിലും, യോഗവിദ്യയിലും ചട്ടമ്പി സ്വാമികളുടെ ഗുരു ആരായിരുന്നു?
സുബ്ബജടാപാടികൾ
രാമൻ പിള്ള ആശാൻ
നാണു ആശാൻ
3/10
ചട്ടമ്പി സ്വാമികളെ സന്യാസവൃത്തി സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ച വ്യക്തി ആരായിരുന്നു?
സുബ്ബജടാപാടികൾ
രാമൻ പിള്ള ആശാൻ
നാണു ആശാൻ
4/10
തമിഴ് വ്യാകരണത്തിലും തമിഴ് വേദാന്ത ശാസ്ത്രത്തിലും ചട്ടമ്പി സ്വാമികളുടെ ഗുരു ആരായിരുന്നു?
സുബ്ബജടാപാടികൾ
സ്വാമിനാഥ ദേശികർ
രാമൻ പിള്ള ആശാൻ
5/10
തമിഴ് നാട്ടിലെ ഏത് സ്ഥലത് വെച്ചാണ് ചട്ടമ്പി സ്വാമികൾക്ക് ബോധോദയം ലഭിച്ചത്?
വടിവീശ്വരം
സ്വാമിത്തോപ്പ്
തിരുമല
6/10
സന്യാസം സ്വീകരിച്ച ശേഷം ചട്ടമ്പി സ്വാമികൾ സ്വീകരിച്ച പേരെന്തെന്നായിരുന്നു?
തൈക്കാട് അയ്യാ
ഹരി ഗോപാലൻ
ഷണ്മുഖദാസൻ
7/10
തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റിൽ ക്ലർക്ക് ആയി പ്രവർത്തിച്ചിരുന്ന നവോത്ഥാന നായകൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠ സ്വാമികൾ
ആഗമാനന്ദ സ്വാമികൾ
8/10
ഷൺമുഖ ഭഗവാന്റെ (മുരുകൻ ) തീവ്ര ഭക്തനായതിനാൽ സന്യാസത്തിനുശേഷം ഷൺമുഖ ദാസൻ എന്ന പേര് സ്വീകരിച്ച നവോത്ഥാന നായകൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ
വൈകുണ്ഠ സ്വാമികൾ
തൈക്കാട് അയ്യാ
9/10
ഹിന്ദു മതത്തിൽ നിന്നും ക്രിസ്ത്യൻ മതത്തിലേക്കുള്ള പരിവർത്തനത്തെ എതിർത്തിരുന്ന നവോത്ഥാന നായകൻ ആരായിരുന്നു?
ആഗമാനന്ദ സ്വാമികൾ
തൈക്കാട് അയ്യാ
ചട്ടമ്പി സ്വാമികൾ
10/10
സസ്യ ഭക്ഷണത്തിന്റെ പ്രാധാന്യവും അഹിംസയും പ്രചരിപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിച്ച നവോത്ഥാന നായകൻ ആരായിരുന്നു?
ചട്ടമ്പി സ്വാമികൾ
ശ്രീനാരായണഗുരു
അയ്യപ്പന്‍