Result:
1/10
ജാതി വ്യവസ്ഥയുടെ കെടുതികൾ ഇല്ലാതാക്കുന്നതിന് പരിഹാരം ക്ഷേത്രങ്ങൾ സ്ഥാപിക്കൽ അല്ല ക്ഷേത്രങ്ങളിൽ നിന്നും ജാതിഭൂതങ്ങളെ അടിച്ചുപുറത്താക്കുക ആണ് വേണ്ടത് എന്ന് അഭിപ്രായപ്പെട്ട നവോത്ഥാന നായകൻ ആരായിരുന്നു?
ശ്രീനാരായണഗുരു
തൈക്കാട് അയ്യാ
ചട്ടമ്പി സ്വാമികൾ
2/10
ബ്രഹ്മാനന്ദ ശിവയോഗിയുടെ കൃതിയായ മോക്ഷ പ്രദീപത്തെ വിമർശിച്ച് കൊണ്ട് ചട്ടമ്പി സ്വാമികൾ എഴുതിയ കൃതി ഏതായിരുന്നു ?
മോക്ഷ പ്രദീപ ഖണ്ഡനം
ആദി ഭാഷ
പ്രാചീന മലയാളം
3/10
ക്രിസ്ത്യൻ മിഷനറിമാരുടെ ഇന്ത്യയിലെ പ്രവർത്തനത്തെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്ത് കൊണ്ട് അദ്ദേഹം രചിച്ച കൃതി ഏതായിരുന്നു ?
ക്രിസ്തുമത ഛേദനം
സമാധി സപ്തബം
വേദാധികാര നിരൂപണം
4/10
മനുഷ്യ സമുദായത്തിന്റെ ആദ്യ ഭാഷ തമിഴാണെന്നുവാദിക്കുന്ന ചട്ടമ്പി സ്വാമികളുടെ കൃതി ഏതായിരുന്നു?
ക്രിസ്തുമത ഛേദനം
ആദി ഭാഷ
പ്രാചീന മലയാളം
5/10
ചട്ടമ്പി സ്വാമികളുടെ ഏറ്റവും വലിയ കൃതി ഏതായിരുന്നു ?
പ്രാചീന മലയാളം
ക്രിസ്തുമത ഛേദനം
സമാധി സപ്തബം
6/10
ചട്ടമ്പി സ്വാമികളുടെ നിര്യാണത്തിൽ അനുശോചിച്ചുകൊണ്ട് പണ്ഡിറ്റ് കറുപ്പൻ എഴുതിയ കവിത ഏതായിരുന്നു?
വേദാധികാര നിരൂപണം
ആദി ഭാഷ
സമാധി സപ്തബം
7/10
കെ . മഹേശ്വരൻ നായർ ചട്ടമ്പി സ്വാമികളെ കുറിച്ചെഴുതിയ ജീവചരിത്ര ഗ്രന്ഥം ഏതായിരുന്നു ?
ചട്ടമ്പി സ്വാമികൾ ജീവിതവും കൃതികളും
ചട്ടമ്പി സ്വാമി
മോക്ഷ പ്രദീപ ഖണ്ഡനം
8/10
ചട്ടമ്പി സ്വാമികളെ കുറിച്ച് രചിച്ച കൃതിയാണ് ചട്ടമ്പി സ്വാമികൾ ജീവിതവും ദർശനവും എന്നത്. ഇതിന്റെ രചയിതാവ് ആരായിരുന്നു?
ബോധേശ്വരൻ
കുമാരനാശന്‍
ടോണി മാത്യു
9/10
ചട്ടമ്പി സ്വാമികളുടെ ജന്മ ദിനമാണ് കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ദിനമായി ആചരിക്കുന്നത് ഈ ദിവസം എന്നാണ്?
ഓഗസ്റ്റ് 25
ഓഗസ്റ്റ് 29
മാര്‍ച്ച് 25
10/10
വേദാധികാര നിരൂപണം,മോക്ഷ പ്രദീപ ഖണ്ഡനം,ക്രിസ്തിയ ഛേദനം,പ്രാചീന മലയാളം എന്നീ കൃതികൾ ആരുടേതാണ്?
വൈകുണ്ഠ സ്വാമികൾ
ആഗമാനന്ദ സ്വാമികൾ
ചട്ടമ്പി സ്വാമികൾ