Result:
1/10
ചട്ടമ്പി സ്വാമികൾ ചെമ്പാഴിക്കടുത്തുള്ള അണിയൂർ ക്ഷേത്രത്തിൽ വെച്ച് ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം ഏതായിരുന്നു?
1885
1884
1882
2/10
ചട്ടമ്പി സ്വാമികളെയും ശ്രീ നാരായണ ഗുരുവിനെയും ഹഠയോഗ വിദ്യ അഭ്യസിപ്പിച്ചത് ആരായിരുന്നു?
വൈകുണ്ഠ സ്വാമികൾ
ആഗമാനന്ദ സ്വാമികൾ
തൈക്കാട് അയ്യ സ്വാമികൾ
3/10
ചട്ടമ്പി സ്വാമികളോടുള്ള ബഹുമാനാർത്ഥം ശ്രീ നാരായണ ഗുരു രചിച്ച കൃതി ഏതായിരുന്നു?
ദൈവദശകം
സർവ്വമത സമരസ്യം
നവമഞ്ജരി
4/10
ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
കണ്ണമ്മൂല
തിരുവല്ലം
പന്മന
5/10
ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥലത്തിന് അടുത്ത് ശിഷ്യന്മാർ പണിത ക്ഷേത്രത്തിന്റെ പേരെന്താണ്?
പന്മന ക്ഷേത്രം
ബാലസുബ്രമണ്യ ക്ഷേത്രം
ബാലഭട്ടാരക ക്ഷേത്രം
6/10
ഇന്ത്യൻ പോസ്റ്റൽ ഡിപാർട്മെന്റ് ചട്ടമ്പി സ്വാമികളോടുള്ള ആദരസൂചകമായി സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ഏതായിരുന്നു?
2018 ഏപ്രിൽ 30
2014 ഏപ്രിൽ 30
2014 ഏപ്രിൽ 30
7/10
ചട്ടമ്പി സ്വാമികളെ സ്വാമി വിവേകാനന്ദൻ സന്ദർശിച്ച വർഷം ഏതായിരുന്നു?
1895
1899
1892
8/10
കൊടുങ്ങല്ലൂർ നിന്നും വിവേകാനന്ദൻ എറണാകുളത്തെത്തിയത് ആരെ സന്ദർശിക്കാനായിരിന്നു?
വൈകുണ്ഠ സ്വാമികളെ
ആഗമാനന്ദ സ്വാമികളെ
ചട്ടമ്പി സ്വാമികളെ
9/10
സ്വാമി വിവേകാനന്ദനെ കേരളത്തിലേക്ക് ക്ഷണിച്ച വ്യക്തി ആരായിരിന്നു?
വക്കം മൌലവി
ഗാന്ധിജി
ഡോ.പൽപ്പു
10/10
മലബാറിൽ ഞാൻ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു എന്ന് വിവേകാനന്ദൻ അഭിപ്രായപ്പെട്ടത് ആരെ പറ്റിയായിരുന്നു?
വൈകുണ്ഠ സ്വാമികളെ
ശ്രീ നാരായണഗുരുവിനെ
ചട്ടമ്പി സ്വാമികളെ