Result:
1/10
1. തലയോട്ടിയില്‍ ചലനസ്വാതന്ത്ര്യമുള്ള അസ്ഥിയാണ്:
മേല്‍ത്താടിയെല്ല്
മൂക്കിലെ അസ്ഥി
കീഴ്ത്താടിയെല്ല്
ഇവയൊന്നുമല്ല
2/10
2. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്ഥി:
മാലിയസ്
ഇന്‍കസ്
സ്‌റ്റേപിസ്
ഫീമര്‍
3/10
3. ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയെ പൊതിഞ്ഞ് സൂക്ഷിക്കുന്ന അസ്ഥി:
വാരിയെല്ല്
നട്ടെല്ല്
മാറെല്ല്
ഇവയെല്ലാം
4/10
4. ജനിക്കുന്ന സമയത്ത് ശരീരത്തില്‍ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം:
206
24
300
62
5/10
5. ബാഹ്യാസ്ഥികൂടവും ആന്തരാസ്ഥികൂടവും കാണപ്പെടുന്ന ജീവികളാണ്:
ഒച്ച്
ചീങ്കണ്ണി
പഴുതാര
വണ്ട്
6/10
6. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അസ്ഥി:
നട്ടെല്ല്
തുടയെല്ല്
വാരിയെല്ല്
കൈയിലെ അസ്ഥി
7/10
7. കൈമുട്ട്, കാല്‍മുട്ട് എന്നിവിടങ്ങളില്‍ കാണപ്പെടുന്ന അസ്ഥിസന്ധിയാണ്:
ഗോളരസന്ധി
കീലസന്ധി
വിജാഗിരി സന്ധി
തെന്നിനീങ്ങുന്ന സന്ധി
8/10
8. അസ്ഥികളുടെ സ്ഥാനം തെറ്റുന്നതിന് പറയുന്ന പേരാണ്:
അസ്ഥിസ്ഥാനഭ്രംശം
അസ്ഥിഭംഗം
ഉളുക്ക്
സന്ധിവാതം
9/10
9. അസ്ഥികളുടെ കാഠിന്യത്തിന് കാരണം:
മഗ്‌നീഷ്യം
സോഡിയം
സിങ്ക്‌
കാല്‍സ്യം ഫോസ്‌ഫേറ്റ്
10/10
10. നട്ടെല്ലില്‍ കാണപ്പെടുന്ന അസ്ഥികളുടെ എണ്ണം:
22
30
24
33