Result:
1/10
1. ഏറ്റവും കൂടിയ വേഗത്തില്‍ സൂര്യനെ ചുറ്റുന്ന ഗ്രഹം.
ഭൂമി
വ്യാഴം
ബുധന്‍
ശുക്രന്‍
2/10
2. വസ്തു ഒരു തുലനസ്ഥാനത്തെ ആസ്പദമാക്കി ഇരുവശങ്ങളിലേക്കും ചലിക്കുന്നത്.
ഭ്രമണം
പരിക്രമണം
ദോലനം
വര്‍ത്തുളചലനം
3/10
3. ചലനത്തിന്റെ ദിശ മാറ്റാനും വേഗത കൂട്ടാനും കുറയ്ക്കാ നും ഉപയോഗിക്കുന്ന ഉപകരണമാണ്.
പല്‍ച്ചക്രം
ബെല്‍റ്റ്
ചെയിന്‍
നാട
4/10
4. ചലനനിയമങ്ങള്‍ ആവിഷ്‌ക്കരിച്ച ശാസ്ത്രജ്ഞന്‍.
ആര്‍ക്കിമിഡീസ്
ആര്യഭടന്‍
ഐസക് ന്യൂട്ടന്‍
കെപ്ലര്‍
5/10
5. താഴെപ്പറയുന്നവയില്‍ ദോലനചലനത്തില്‍പ്പെട്ടത് ഏത്?
വിമാനം റണ്‍വേയിലൂടെ പായുന്നു.
ക്ലോക്കിലെ പെന്‍ഡുലം ആടുന്നു.
കല്ല് കയറില്‍ കെട്ടി വട്ടത്തില്‍ കറക്കുന്നു.
സൂര്യന്‍ സ്വന്തം അക്ഷത്തില്‍ കറങ്ങുന്നു.
6/10
6. ഞെട്ടറ്റ ഫലങ്ങള്‍ ഭൂമിയിലേക്ക് വീഴുന്നു. ഇതിന് ഇടയാ ക്കുന്ന ബലമാണ്:
ഭ്രമണം
ഗുരുത്വാകര്‍ഷണബലം
ദോലനം
ഇവയൊന്നുമല്ല
7/10
7. പല്‍ച്ചക്രത്തെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത്?
പല്‍ച്ചക്രങ്ങള്‍ പ്രവൃത്തി എളുപ്പമാക്കുന്നു.
ചെറിയ പല്‍ച്ചക്രത്തില്‍നിന്ന് വലിയ പല്‍ച്ചക്രത്തിലേക്ക് ചലനം പകരുമ്പോള്‍ വേഗത കുറയുന്നു.
ചെറിയ പല്‍ച്ചക്രത്തില്‍നിന്ന് വലിയ പല്‍ച്ചക്രത്തിലേക്ക് ചലനം പകരുമ്പോള്‍ വേഗത കൂടുന്നു
ഒരു പല്‍ച്ചക്രത്തില്‍നിന്ന് മറ്റൊരു പല്‍ച്ചക്രത്തിലേക്ക് ചലനം പകരുമ്പോള്‍ ചലനദിശ മാറുന്നു.
8/10
8. ഉരുട്ടിവിട്ട പന്ത് അല്പസയം കഴിഞ്ഞ് നിശ്ചലമാകാന്‍ കാരണം.
തറ പന്തില്‍ ബലം പ്രയോഗിക്കുന്നതിനാല്‍
പന്തിന് ലഭിച്ച ഊര്‍ജം അല്പസമയത്തിനകം തീരുന്നതിനാല്‍
ഇവ രണ്ടും കൊണ്ടും
ഇവയൊന്നുമല്ല
9/10
9. കൂട്ടത്തില്‍ പെടാത്തത് ഏത്?
ബെല്‍റ്റ്‌
നാട
ചെയിന്‍
പല്‍ച്ചക്രം
10/10
10. ദ്രുഗതിയിലുള്ള ദോലനങ്ങളാണ്
നേര്‍രേഖാചലനം
പരിക്രമണം
ഭ്രമണം
കമ്പനം