Result:
1/10
1. താഴെപ്പറയുന്നവയില്‍ ധാന്യകത്തിന്റെ നിര്‍മ്മാണഘടകങ്ങളില്‍ പെടാത്തത് ഏത്?
കാര്‍ബണ്‍
ഹൈഡ്രജന്‍
നൈട്രജന്‍
ഓക്‌സിജന്‍
2/10
2. ജലത്തില്‍ ലയിക്കുന്ന വിറ്റാമിനുകളില്‍ ഒന്നാണ്:
വിറ്റാമിന്‍ A
വിറ്റാമിന്‍ K
വിറ്റാമിന്‍ C
വ വിറ്റാമിന്‍ D
3/10
3. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന വിറ്റാമിനാണ്:
വിറ്റാമിന്‍ K
വിറ്റാമിന്‍ B
വിറ്റാമിന്‍ A
വിറ്റാമിന്‍ D
4/10
4. ഇരുമ്പിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗമാണ്:
സ്‌കര്‍വി
കണ
അനീമിയ
ഗോയിറ്റര്‍
5/10
5. ശരീരവളര്‍ച്ചയ്ക്ക് സഹായിക്കുന്ന പോഷകഘടകം:
കൊഴുപ്പ്
മാംസ്യം
ധാന്യകം
കിഴങ്ങുവര്‍ഗങ്ങള്‍
6/10
6. അന്നജപരിശോധനയ്ക്ക് ഉപയോഗിക്കുന്ന രാസവസ്തു:
HCl
അയഡിന്‍
സള്‍ഫര്‍
സോഡിയം
7/10
7. താഴെപ്പറയുന്നവയില്‍ വിറ്റാമിന്‍ D യുടെ ധര്‍മ്മം ഏത്?
ത്വക്ക്, പല്ല്, മോണ, രക്തകോശങ്ങള്‍ എന്നിവയുടെ ആരോഗ്യം.
നാഡികളുടെയും ചുവന്നരക്താണുക്കളുടെയും ആരോഗ്യം.
പല്ലുകളുടെയും എല്ലുകളുടെയും ആരോഗ്യം.
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്നു.
8/10
8. മാംസ്യത്തിന്റെ അഭാവം മൂലമുണ്ടാകുന്ന രോഗം.
ക്വാഷിയോര്‍ക്കര്‍
നിശാന്ധത
സ്‌കര്‍വി
റിക്കറ്റ്‌സ്
9/10
9. രക്തത്തിലെ ഹീമോഗ്ലോബിന്റെ നിര്‍മ്മാണത്തിനാവശ്യമായ ഘടകം:
അയഡിന്‍
സോഡിയം
കോപ്പര്‍
ഇരുമ്പ്
10/10
10. തൊണ്ടയിലെ മുഴ ഏത് രോഗത്തിന്റെ ലക്ഷണമാണ്?
അനീമിയ
കണ
സ്‌കര്‍വി
ഗോയിറ്റര്‍