Result:
1/10
1. മാഗ്‌നറ്റിക് ക്രെയിനുകളില്‍ ഉപയോഗിക്കുന്ന കാന്തത്തിന്റെ ആകൃതി:
ഡിസ്‌ക് കാന്തം
റിങ് കാന്തം
U കാന്തം
ബാര്‍കാന്തം
2/10
2. ഒറ്റപ്പെട്ടത് കണ്ടെത്തുക.
നിക്കല്‍
കോബാള്‍ട്ട്
സ്‌റ്റെയിന്‍ലസ് സ്റ്റീല്‍
ഉരുക്ക്‌
3/10
3. വടക്കുനോക്കിയന്ത്രം നിര്‍മ്മിക്കാന്‍ അനുയോജ്യമായ കാന്തം ഏത്?
ബാര്‍ കാന്തം
ഡിസ്‌ക് കാന്തം
റിങ് കാന്തം
U കാന്തം
4/10
4. കാന്തങ്ങളില്‍ ആകര്‍ഷണശക്തി കൂടുതലുള്ള ഭാഗം
തെക്ക് ധ്രുവം
വടക്ക് ധ്രുവം
രണ്ട് ധ്രുവങ്ങളും
മധ്യഭാഗം
5/10
5. ശരിയായ പ്രസ്താവന കണ്ടെത്തുക.
കാന്തം സ്വതന്ത്രമായി തൂക്കിയിട്ടാല്‍ കിഴക്ക് പടിഞ്ഞാറായി നില്‍ക്കുന്നു.
ഇരുമ്പ്, അലുമിയം, നിക്കല്‍ , കൊബാള്‍ട്ട് എന്നീ ലോഹങ്ങളുടെ സങ്കരമാണ് അല്‍നിക്കോ
സജാതീയ ധ്രുവങ്ങള്‍ പരസ്പരം ആകര്‍ഷിക്കുന്നു.
എല്ലാവസ്തുക്കളേയും കാന്തം ആകര്‍ഷിക്കുന്നു.
6/10
6. ഏതാണ് അകാന്തികവസ്തു?
ഇരുമ്പ്
സോഡിയം
നിക്കല്‍
സ്റ്റീല്‍
7/10
7. ചാപകാന്തം ഉപയോഗിക്കുന്ന ഒരു ഉപകരണമാണ്:
സ്പീക്കര്‍
ടെലിവിഷന്‍
മോട്ടോര്‍
കിച്ചന്‍ കാബിനറ്റ് ഡോര്‍
8/10
8. കാന്തം മണ്ണിലൂടെ ഉരുട്ടുമ്പോള്‍ അതില്‍ കറുത്തതരികള്‍ ഒട്ടിപ്പിടിക്കുന്നതിന് കാരണം?
മണ്‍തരികളില്‍ ഇരുമ്പിന്റെ അംശം ഉണ്ട്
മണ്ണ് ഒരു കാന്തികവസ്തുവാണ്
മണ്ണ് കാന്തത്തെ ആകര്‍ഷിക്കുന്നു
കാന്തം മണ്ണിനെ ആകര്‍ഷിക്കുന്നു
9/10
9. കമ്പ്യൂട്ടറുകളില്‍ ഏറ്റവും ശക്തമായ കാന്തമുള്ള ഭാഗം:
മൗസ്
മദര്‍ബോര്‍ഡ്
കീബോര്‍ഡ്
ഹാര്‍ഡ് ഡിസ്‌ക്‌
10/10
10. തന്നിരിക്കുന്നതില്‍ ഡിസ്‌ക് കാന്തം ഉപയോഗിക്കുന്നത് ഏതിലാണ്?
സ്പീക്കര്‍
മോട്ടോര്‍
വടക്കുനോക്കിയന്ത്രം
ബാഗ്