Result:
1/10
1. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം:
തിരുവാതിര
ധ്രുവനക്ഷത്രം
സൂര്യന്‍
സിറിയസ്‌
2/10
2. താഴെ തന്നിരിക്കുന്നവയില്‍ തെറ്റായ പ്രസ്താവന കണ്ടെത്തുക.
അമാവാസിദിവസം ചന്ദ്രന്‍ സൂര്യോദയത്തോടൊപ്പം ഉദിക്കുകയും സൂര്യാസ്തമയത്തോടൊപ്പം അസ്തമിക്കുകയും ചെയ്യും.
ചന്ദ്രന്‍ സ്വയം കറങ്ങുന്നതിനും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനും എടുക്കുന്ന കാലയളവ് 271/3 ദിവസമാണ്.
ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്‍ സൂര്യനെ ചുറ്റി സഞ്ചരിക്കുന്നില്ല.
ചന്ദ്രന്റെ ഒരു മുഖം മാത്രമാണ് എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നത്.
3/10
3. നഗ്‌നനേത്രങ്ങള്‍ കൊണ്ടു കാണാവുന്ന ഗ്രഹങ്ങളില്‍ ഏറ്റവും അകലെയുള്ളത് ഏതാണ്?
ശനി
ശുക്രന്‍
വ്യാഴം
ബുധന്‍
4/10
4. സൗരയൂഥത്തിലെ രണ്ട് ഗ്രഹങ്ങള്‍ 2020 ഡിസംബര്‍ 21 ന് ഒരേ ദിശയില്‍ ഒരുമിച്ചു വന്നു. അവ ഏതെല്ലാം?
ബുധന്‍, ശനി
ചൊവ്വ, ശുക്രന്‍
വ്യാഴം, ശനി
ശുക്രന്‍, വ്യാഴം
5/10
5. സൂര്യനേക്കാള്‍ വലിയ നക്ഷത്രമാണ്:
സിറിയസ്
തിരുവാതിര
ആല്‍ഫസെന്റോറി
ധ്രുവനക്ഷത്രം
6/10
6. ഇന്ത്യയില്‍ സപ്തര്‍ഷികള്‍ എന്നറിയപ്പെടുന്ന നക്ഷത്രഗണം ഏത്?
ഓറിയോണ്‍
ബിഗ് ഡിപ്പര്‍
കാശ്യപി
വൃശ്ചികം
7/10
7. ടെലിസ്‌കോപ്പ് കണ്ടുപിടിച്ചത് ആരാണ്?
മാര്‍ക്കോണി
ടോളമി
ഹാന്‍സ് ലിപ്പര്‍ഷേ
ജിയോവനി ദെമിസ്സിയാനി
8/10
8. പരത്തി എഴുതിയ ഇംഗ്ലീഷ് അക്ഷരം 'M' ന്റെ ആകൃതിയില്‍ കാണുന്ന നക്ഷത്രഗണമാണ്:
കാശ്യപി
സപ്തര്‍ഷികള്‍
വേട്ടക്കാരന്‍
വൃശ്ചികം
9/10
9. വാനനിരീക്ഷണത്തിലൂടെ ഈജിപ്തുകാരെ കലണ്ടര്‍ നിര്‍മിക്കാന്‍ സഹായിച്ച നക്ഷത്രമേത്?
ആല്‍ഫ സെന്റോറി
ധ്രുവനക്ഷത്രം
തിരുവാതിര
സിറിയസ്
10/10
10. സൂര്യന്റെ ഉദയാസ്തമയത്തിന്റെ അടിസ്ഥാനം എന്താണ്?
സൂര്യന്റെ ചലനം
ഭൂമിയുടെ പരിക്രമണം
സൂര്യന്റെയും ഭൂമിയുടെയും ചലനം
ഭൂമിയുടെ ഭ്രമണം