LSS/USS General Knowledge
                    (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. Carbon Watch പുറത്തിറക്കിയ ആദ്യ കേന്ദ്ര ഭരണ പ്രദേശം 
  2. ഇന്ത്യയിലാദ്യമായി കുട്ടികൾക്കായി ‘ബോട്ട് ലൈബ്രറി' നിലവിൽ വന്നത് 
  3. ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ പക്ഷിഭൂപടം നിർമ്മിച്ച സംസ്ഥാനം 
  4. 2020- ലെ സംസ്ഥാന കഥകളി പുരസ്കാരം ലഭിച്ചത് 
  5. സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പുകളുടെ കഴിഞ്ഞ അഞ്ച് വർഷത്തെ ഭരണ നേട്ടങ്ങൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ പുസ്തകം 
  6. രാജ്യത്തെ ആദ്യ പ്രതിരോധ പാർക്ക് ഫെബ്രുവരി 17- ന് ഉദ്ഘാടനം ചെയ്യപ്പെട്ടത് എവിടെയാണ് 
  7. അന്തർദേശീയ മാതൃഭാഷാദിനം എന്നായിരുന്നു 
  8. ഇന്ത്യയുടെ ഇപ്പോഴത്തെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറാര് 
  9. സംസ്ഥാനത്ത് ആദ്യമായി തുടങ്ങുന്ന ഓൺലൈൻ കലാകായിക പ്രവൃത്തി പരിചയ പരിപോഷണ പരിപാടി ഏത്. 
  10. ഇന്ത്യയിലെ ആദ്യത്തെ. കണ്ടൽമ്യൂസിയം നിലവിൽ വരുന്നതെവിടെ 

All Answers Answered

Answers Remain