BIO-VISION EDUCATIONAL BLOG

ഉത്തരങ്ങൾ ഡ്രാഗ് ചെയ്തു വയ്ക്കുക ! (Drag and Drop the terms)

ശൈലികൾ

ഇയാംപാറ്റ
ഉത്തരം ചുമക്കുന്ന ഗൌളി
ഉരുളക്കുപ്പേരി
എണ്ണിച്ചുട്ടഅപ്പം
ഏകാദശി നോക്കുക
ഒളിയമ്പ്
ഒറ്റമൂലി
ഓണം കേറാമൂല
കച്ചകെട്ടുക
കടലാസുപുലി
ചതിപ്രയോഗം
അറ്റകൈ
അത്യന്തദുര്‍ബലമായ വസ്തു
പരിമിതവസ്തു
പട്ടിണികിടക്കുക
വൃഥാ ഗൌരവം നടിക്കുന്ന വ്യക്തി
തക്കമറുപടി
തനികുഗ്രാമം
നിസ്സാരനായവ്യക്തി
സന്നദ്ധമാവുക