LSS General Knowledge
                        Drag and Drop the Options

BIO-VISION EDUCATIONAL BLOG

  1. ഏറ്റവും കൂടുതല്‍ സാക്ഷരതയുള്ള കേരളത്തിലെ ജില്ല? 
  2. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന കോരളത്തിലെ ജില്ല? 
  3. കേരളത്തില്‍ എത്ര ജില്ലകളുണ്ട്? 

  4. കേരളത്തിലെ എറ്റവും ചെറിയജില്ല?  
  5. പുരുഷന്‍മാരേക്കാള്‍ സ്ത്രീകള്‍ കുറവുള്ള കേരെളത്തിലെ ഏക ജില്ല? 
  6. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല?  
  7. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ ജില്ല?  
  8. കേരളത്തിലെ എറ്റവും വടക്കേയറ്റത്തുള്ള ജില്ല? 
  9. കേരളത്തിലെ എറ്റവും തെക്കേയറ്റത്തുള്ള ജില്ല?  
  10. കേരളത്തിലെ എറ്റവും വലിയ ജില്ല? 

All Answers Answered

Answers Remain