LSS/USS- General Knowledge
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി? 

  2. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി? 

  3. കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി? 

  4. കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം? 

  5. കേരളത്തിലെ ആദ്യ സ്വകാര്യ ജലവൈദ്യുത പദ്ധതി? 

  6. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി? 

  7. കേരളത്തിലെ രണ്ടാമത്തെ ഡീസൽ പവർ പ്ലാന്റ് ? 

  8. മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി? 

  9. കേരളത്തിൽ ഒരു ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ജലവൈദ്യുത പദ്ധതി? 

  10. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏത് നദിയിലാണ് ? 

All Answers Answered

Answers Remain