LSS-USS-MOCK-TEST-GK(68/125)
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. ചന്തുമേനോന്റെ അപൂര്‍ണ നോവല്‍ 

  2. കാക്കേ കാക്കേ കൂടെവിടെ എഴുതിയതാര് 

  3. സൂര്യനോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഗ്രഹം 

  4. താജ്മഹല്‍ സ്ഥിതിചെയ്യുന്നതെവിടെ 

  5. ലോക കൈ കഴുകല്‍ദിനം 

  6. ഇന്ത്യയുടെ ഉരുക്ക് മനുഷ്യന്‍ എന്നരിയപ്പെടുന്നത് 

  7. കബടിയുടെ ജന്മദേശം 

  8. ഗാന്ധിജിയുടെ ജന്മദേശം 

  9. കഥകളീയുടെ ഉപജ്ഞാതാവ് 

  10. കേരളാഗാന്ധി എന്നരിയപ്പെടുന്നത് 

All Answers Answered

Answers Remain