LSS-USS-MOCK-TEST-GK(70/127)
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി 

  2. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നത് 

  3. ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് 

  4. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി 

  5. റിപ്പബ്ളക് ദിനം 

  6. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അധോസഭ 

  7. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭ 

  8. ഇന്ത്യയുടെ ആദ്യസ്പീക്കര്‍ 

  9. ലോക്സഭയുടെ കാലാവധി 

  10. രാജ്യസഭാംഗങ്ങളുടെ കാലാവധി 

All Answers Answered

Answers Remain