LSS-USS-MOCK-TEST-GK(77/134)
                     (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. യക്ഷഗാനം ഏത് ജില്ലയില്‍ പ്രചാരത്തിലുള്ള നാടന്‍ കലാരൂപമാണ് 

  2. പടയണി ഏത് ജില്ലയില്‍ പ്രചാരത്തിലുള്ള അനുഷ്ടാന കലയാണ്. 

  3. ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞാതാവ് 

  4. മുഴുപ്പിലങ്ങാടി ബീച്ച് ഏത് ജില്ലയിലാണ്. 

  5. പാവപ്പെട്ടവന്റെ കഥകളി എന്ന് വിശേഷിപ്പിക്കുന്നത്. 

  6. കേരളത്തിലെ ആദ്യ വര്‍ത്തമാന പത്രം 

  7. മലയാളത്തിലെ ആദ്യശബ്ദചലച്ചിത്രം  

  8. ആദ്യമായി ജാഞാനപീഠം അവാര്‍ഡ് നേടിയ മലയാളി സാഹിത്യകാരന്‍ 

  9. രാഷ്ട്രപതിയുടെ സ്വര്‍ണ്ണമെഡല്‍ നേടിയ ആദ്യ മലയാളചലച്ചിത്രം 

  10. വിഷകന്യക എന്ന നോവല്‍ എഴുതിയത് ആര്. 

All Answers Answered

Answers Remain