LSS-MOCK-TEST-81-MALAYALAM
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. കൃഷ്ണഗാഥ രചിച്ചിരിക്കുന്നത് ഏത് വൃത്തത്തിലാണ്? 

  2. ചെടിയിന്‍മേല്‍ കായ കായമേല്‍ ചെടി ഉത്തരം പറയുക? 

  3. വയറൊന്ന് വായ രണ്ട് വയറ്റില്‍ നിറയെ മക്കള്‍? 

  4. കാടുണരുന്നു ആരുടെ കൃതിയാണ്? 

  5. അപാരം എന്ന വാക്കിന്റെ അര്‍ത്ഥം? 

  6. മിന്നല്‍പ്പിണരുകള്‍ എന്ന പദം പിരിച്ചെഴുതുക? 

  7. കടവാതില്‍ എന്നറിയപ്പെടുന്ന പക്ഷി?  

  8. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്ന പക്ഷി? 

  9. ആനനം - മുഖം കാനനം - .... 

  10. പച്ചക്കിളി എന്ന കവിത ഏത് വിഭാഗത്തില്‍പ്പെടുന്നു? 

All Answers Answered

Answers Remain