LSS-MOCK-TEST-83-EVS
                        (ശരിയുത്തരം ഡ്രാഗ് ചെയ്തു വയ്ക്കുക )

BIO-VISION EDUCATIONAL BLOG

  1. മത്സ്യങ്ങളെ ശ്വസിക്കുന്നതിന് സഹായിക്കുന്നതെന്ത്? 

  2. ജലത്തില്‍ എന്തുപയോഗിച്ചാണ് തവളകള്‍ ശ്വസിക്കുന്നത്?  

  3. ഏറ്റവും വലുപ്പം കൂടിയ തവളകള്‍? 

  4. നീര്‍ക്കോലി എന്ത് ഉപയോഗിച്ചാണ് കരയില്‍ സഞ്ചരിക്കുന്നത്? 

  5. ശ്വസിക്കാതെ ഏറെ നേരം വെള്ളത്തിനടിയില്‍ നില്‍ക്കാന്‍ കഴിയുന്ന ജീവി? 

  6. തവള,സാലമാണ്ടര്‍, ന്യൂട്ടുകള്‍, സിസീലിയനുകള്‍ തുടങ്ങിയവ? 

  7. ആവാസവ്യവസ്ഥ എന്ന പദം ആദ്യമായി ആര്? 

  8. ഏറ്റവും വലിയ ഇലയുള്ള ജലസസ്യം? 

  9. തവളയുടെ മുട്ട വിരിഞ്ഞുണ്ടാകുന്ന ജീവി? 

  10. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? 

All Answers Answered

Answers Remain