BIO-VISION EDUCATIONAL BLOG
- Options
- ബാല്യകാലസഖി
- നാലുകെട്ട്
- ഇന്ദുലേഖ
- തോട്ടിയുടെ മകന്
- ശാരദ
- ചെമ്മീന്‍
- ഖസാക്കിന്റെ ഇതിഹാസം
- രണ്ടിടങ്ങഴി
- മഞ്ഞ്
- ഉമ്മാച്ചു
- സൂര്യനമ്പൂതിരിപ്പാട്, പഞ്ചുമേനോ്‍ന്‍,മാധവന്‍,ഇന്ദുലേഖ ഈ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്?
- വൈത്തിപട്ടര്‍ ഈ കഥാപാത്രം ഏത് കൃതിയിലേതാണ്?
- ചെമ്പന്‍കുഞ്ഞ്,പളനി,കറുത്തമ്മ,പരീക്കുട്ടി ഈ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്?
- അപ്പുണ്ണി,കോന്തുണ്ണി ഈ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്?
- രവി,മൈമുന, അപ്പുക്കിളി ഈ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്?
- ബീരാന്‍,മായന്‍,ഉമ്മാച്ചു ഈ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്?
- ചുടലമുത്തു ഈ കഥാപാത്രംഏത് കൃതിയിലേതാണ്?
- മജീദ്,സുഹറ ഈ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്?
- വിമല,സര്‍ദാര്‍ജി,ബുദ്ദു ഈ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്?
- ചിരുത, ചാത്തന്‍,കോരന്‍ ഈ കഥാപാത്രങ്ങള്‍ ഏത് കൃതിയിലേതാണ്?