1

Bio-Vision

Little Kites - Aptitude Test

Question 1

കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിന്റെ അടിസ്ഥാനയൂണിറ്റ് ഏത് ?


- ബിറ്റ്

Question 2

കമ്പ്യൂട്ടറിന്റെ തലച്ചോറ്’ എന്നറിയപ്പെടുന്ന ഭാഗം ഏത്?


- സെൻട്രൽ പ്രൊസസിങ് യൂണിറ്റ്

Question 3

കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്ത് പ്രവർത്തന സജ്ജമാകുന്ന പ്രക്രിയ ?


- ബൂട്ടിങ്

Question 4

IC യുടെ പൂർണ്ണരൂപം എന്താണ്?


- ഇന്റഗ്രേറ്റഡ് സർക്യൂട്ട്

Question 5

RAM എന്നതിന്റെ പൂർണ രൂപം


- റാൻഡം ആക്സസ് മെമ്മറി

Question 6

നമ്മുടെ വിദ്യാലയങ്ങളിൽ പ്രവർത്തിച്ചു വരുന്ന IT ക്ലബ്ബിന്റെ പേര്


- ലിറ്റിൽ കൈറ്റ്സ്

Question 7

ആദ്യ കമ്പ്യൂട്ടർ ഗെയിം


- സ്പെയ്സ് വാർ

Question 8

ലോകത്തിലെ ആദ്യ പേഴ്സണൽ കമ്പ്യൂട്ടർ


- ആൾട്ടയർ 8800

Question 9

OMR ന്റെ പൂർണ്ണരൂപം


- ഒപ്റ്റിക്കൽ മാർക്ക് റീഡർ

Question 10

ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം


- വിൻഡോസ്