- Question 1 of 10
ഔട്ട്പുട്ട് ഉപകരണമേത്?
- Question 2 of 10
കമ്പ്യൂട്ടർ പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സംഖ്യാ സമ്പ്രദായം?
- Question 3 of 10
ഡിജിറ്റൽ ഗ്രാഫിക്കുകളും, ഫോട്ടോഗ്രാഫുകളും എഡിറ്റ് ചെയ്യുന്നതിനുപയോഗിക്കുന്ന ഒരു റാസ്റ്റർ ഗ്രാഫിക്സ് എഡിറ്റർ
- Question 4 of 10
കീബോർഡിലെ ഫങ്ഷൻ കീകളുടെ എണ്ണം?
- Question 5 of 10
കംമ്പ്യൂട്ടറിന്റെ പിതാവ്?
- Question 6 of 10
ഡിജിറ്റലായി ശബ്ദം ലേഖനം ചെയ്യുന്നതിനും, എഡിറ്റ് ചെയ്യുന്നതിനും ഉപയോഗിക്കുന്ന ഒരു സോഫ്റ്റ്വെയര്?
- Question 7 of 10
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് OS എന്നതുകൊണ്ട് സൂചിപ്പിക്കുന്നതെന്ത് ?
- Question 8 of 10
4 ബിറ്റ്എത്ര?
- Question 9 of 10
കമ്പ്യൂട്ടർ മൗസിന്റെ വേഗത അളക്കാനുള്ള യൂണിറ്റ്?
- Question 10 of 10
GIMP പൂര്‍ണ്ണരൂപം?