1

BIO-VISION

Little Kites - Aptitude Test

Question 1

മൈക്രോസോഫ്റ്റ് സ്ഥാപിതമായ വര്‍ഷം...?


- 1975

Question 2

ഇന്റര്‍നെറ്റിന്റെ പിതാവാര്..?


- വിന്റണ്‍ സര്‍ഫ്

Question 3

വൈറസ് - പൂര്‍ണരൂപം


- Vital Information Resource Under Siege

Question 4

URLന്റെ പൂര്‍ണ രൂപം എന്ത്?


- Uniform Resource Locator

Question 5

ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനം എന്ന്?


- ഡിസംബര്‍ രണ്ട്

Question 6

സ്വതന്ത്ര സസോഫ്റ്റ് വെയറിന്റെ സ്ഥാപകൻ


- റിച്ചാർഡ് സ്റ്റാൾമാൻ

Question 7

WWW ന്റെ പൂർണ്ണരൂപം എന്താണ്?


- വേൾഡ് വൈഡ് വെബ്

Question 8

കമ്പ്യൂട്ടർ എന്ന പദം ഉത്ഭവിച്ചത് ഏത് ഭാഷയിൽ നിന്നാണ്?


- ലാറ്റിൻ

Question 9

കമ്പ്യൂട്ടർ മൗസ്സിന്റെ വേഗത അളക്കുന്ന യൂണിറ്റിന് പറയുന്ന പേര് എന്താണ്?


- മിക്കി

Question 10

മോഡം എന്നതിന്റെ മുഴുവൻ രൂപം എന്താണ്?


- മോഡുലേറ്റർ ഡീമോഡുലേറ്റർ