BIO_VISION
1
“ഒരു കുട്ടി ഒരു പേന ഒരു അധ്യാപകൻ ഒരു പുസ്തകം എന്നിവ കൊണ്ട് ലോകത്തെ മാറ്റി മറക്കാം” എന്ന് മലാല പറഞ്ഞത് എവിടെവച്ചാണ്?
2
ഏതു മേഖലയിലാണ് മലാല ആദ്യം പ്രസിദ്ധയായത്?
3
‘അന്താരാഷ്ട്ര മലാല ദിനം’ ആചരിച്ചത് എന്ന്?
4
മലാലയുടെ ബ്ലോഗിന്റെ പേരെന്താണ്?
5
2015ഓടെ ലോകത്തിലെ എല്ലാ പെൺകുട്ടികളെയും വിദ്യാലയത്തിൽ എത്തിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രചരണ പരിപാടിയുടെ മുദ്രാവാക്യം എന്ത്?
6
മലാലയുടെ ഡയറിക്കുറിപ്പുകൾ മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് ആ കൃതിയുടെ പേര്?
7
പാക്കിസ്ഥാനിലെ ദേശീയ ശാന്തി സമാധാന സമ്മാനം മലാല ക്ക് ലഭിച്ചവർഷം?
8
കുട്ടികൾക്കുള്ള അന്താരാഷ്ട്ര ശാന്തി സമ്മാനം മലാലയ്ക്ക് ലഭിച്ച വർഷം?
9
വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് മലാല ആദ്യമായി പൊതുവേദിയിൽ സംസാരിച്ചു തുടങ്ങിയത്?
10
ബി.ബി.സി. ഉറുദു ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് എന്നായിരുന്നു?