Bio-vision
0/0
  • 4 x 16 ÷ 8 x 2 x 6 ÷ 3 = ?
  • ഒരു സംഖ്യയെ 5 കൊണ്ട് ഗുണിക്കുന്നതിനു പകരം 5 കൊണ്ട് ഹരിച്ചപ്പോൾ ഉത്തരം യഥാർത്ഥ ഉത്തരത്തിൽ നിന്നും 120 കുറവാണ് കിട്ടിയത് എന്നാൽ സംഖ്യയേത് ?
  • 8 x 5 - [(4 x 6) ÷ 2] x 3 ?
  • 1 മുതൽ 10 വരെയുള്ള ഭാജ്യ സംഖ്യകൾ എത്ര ?
  • 196 x 948 ÷ 168 = ?
  • -45 ൽ നിന്നും 17 കുറച്ചാൽ കിട്ടുന്ന സംഖ്യയേത് ?
  • താഴെ തന്നിട്ടുള്ളവയിൽ 8 ന് തുല്യമായത് ?
  • 0.1 x 0.1 x 0.1 = ?
  • 9999 + 999 + 99 + 9 = ?
  • 171 ÷ 19 ÷ 9 = ?