BIO_VISION
1
പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന വിശിഷ്ട ഗ്രന്ഥത്തിന്റെ രചയിതാവാര്
2
ഗണിതശാസ്ത്രത്തിലെ രാജകുമാരൻ എന്നറിയപ്പെടുന്നത് ആര്?
3
ഒരു ഗണിതശാസ്ത്രജ്ഞന്റെ ക്ഷമാപണം (A Mathematician's apology) ആര് എഴുതിയതാണ്
4
ഭാസ്കരാചാര്യരുടെ ലീലാവതി എന്ന ഗ്രന്ഥം ഏതു കൃതിയുടെ ഭാഗമാണ്?
5
ക്രമജോഡി കണ്ടുപിടിച്ചത് ആരാണ്
6
ഗണിതശാസ്ത്ര ഗവേഷണത്തിനിടയിൽ തല നഷ്ടപ്പെട്ട ശാസ്ത്രജ്ഞൻ ആര്?
7
ജ്യാമിതീയ ശാസ്ത്രത്തെ സംബന്ധിച്ച് പ്രാചീന ഭാരതീയരുടെ ഏറ്റവും പുരാതനമായ പ്രമാണരേഖ ഏത്?
8
ആർക്കിമിഡീസിന്റെ ശവകുടീരത്തിൽ കൊത്തിവെച്ചു എന്നു പറയപ്പെടുന്ന ചിത്രത്തിൻറ ആകൃതി എന്താണ്
9
നിഴലിന്റെ നീളം അളന്ന് പിരമിഡിന്റെ ഉയരം കണക്കാക്കാൻ സാധിക്കുമെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്
10
ജ്യോതിശാസ്ത്രവും ഗണിതശാസ്ത്രവും പ്രതിപാദിക്കുന്ന സിന്ധ് ഹിന്ദ്' എന്ന പ്രശസ്ത ഗ്രന്ഥം അറബി ലോകത്തിൽ വളരെ ജനപ്രീതി ആർജ്ജിച്ച ഒന്നാണ്. ഇതിന്റെ മൂലഗ്രന്ഥം ഏതാണ്?