BIO_VISION
1
തമിഴ്നാട് ഇൻഫർമേഷൻ ടെക്നോളജി ദിനമായി ആഘോഷിക്കുന്ന ഡിസംബർ 22 ആരുടെ ജന്മദിനമാണ്
2
കല്പണിക്കാരനും പൂന്തോട്ടക്കാരനുമായ ഒരാളുടെ മകനായി ജനിച്ച പ്രശസ്ത ഗണിതശാസ്ത്രജ്ഞൻ ആരാണ്
3
ഗണിതശാസ്ത്രജ്ഞന്മാരുടെ ഗണിതശാസ്ത്രജ്ഞൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ആര്
4
'ക്ഷേത്രഗണിതത്തിലേക്ക് രാജപാതകൾ ഇല്ല'ആരുടെ വാക്കുകളാണിത്
5
ശാസ്ത്രങ്ങളിൽ റാണിയാണ് ഗണിതശാസ്ത്രം, ഗണിതശാസ്ത്രങ്ങളിൽ റാണി അങ്ക ഗണിതവും. ആരുടെ പ്രസ്താവനയാണിത്
6
ഒന്നിനെ തുടർന്ന് 100 പൂജ്യം വരുന്ന (10¹⁰⁰) എന്ന സംഖ്യ എന്തു പേരിലാണ് അറിയപ്പെടുന്നത്
7
ഗണിത ശാസ്ത്രത്തിലെ അത്ഭുത വനിത എന്നറിയപ്പെടുന്നത് ആര്?
8
ലോഗരിതപ്പട്ടിക തയ്യാറാക്കിയ പ്രശസ്തരായ ഗണിശാസ്ത്രജ്ഞന്മാർ ആരെല്ലാം
9
കാവ്യലോകത്തിനു അനശ്വര സംഭാവന നൽകിയ ഈ പേർഷ്യൻ കവി ഗണിതശാസ്ത്ര ലോകത്തിനു മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ട്. ഇദ്ദേഹം ആരാണ്
10
സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ഒരു പ്രസിദ്ധ ഗണിതശാസ്ത്രജ്ഞൻ