BIO_VISION
1
ഭാസ്കരൻ ഒന്നാമന്റെ പ്രധാനപ്പെട്ട കൃതികൾ ഏതെല്ലാം?
2
പതിനേഴാം നൂറ്റാണ്ടിലെ അരിസ്റ്റോട്ടിൽ എന്ന് അറിയപ്പെടുന്നത് ആര്
3
മധ്യകാലഘട്ടത്തിലെ ഒരു ഗണിത ശാസ്ത്രജ്ഞൻ പിന്നീട് മാർപാപ്പയായി. ആരാണിദ്ദേഹം
4
വരാഹമിഹിരന്റെ പഞ്ചസിദ്ധാന്തം എന്ന ഗ്രന്ഥത്തിലെ അഞ്ച് സിദ്ധാന്തങ്ങൾ ഏതെല്ലാം?
5
ഈശ്വരൻ നിസർഗ സംഖ്യകളെ സൃഷ്ടിച്ചു. മറ്റുള്ളതെല്ലാം മനുഷ്യന്റെ സൃഷ്ടിയാണ് ഏത് വിശിഷ്ട വ്യക്തിയുടേതാണ് ഈ കാഴ്ചപ്പാട്
6
സംഖ്യയാണ് ഈ പ്രപഞ്ചത്തെ ഭരിക്കുന്നത് എന്ന് പറഞ്ഞതാര്
7
'ഗണിതസാരസംഗ്രഹം' എന്ന പുസ്തകത്തിന്റെ രചയിതാവാരാണ്
8
ഗണിത ശാസ്ത്ര നിയമങ്ങൾ യാഥാർത്ഥ്യത്തോടടുക്കുമ്പോൾ അവ സുനിശ്ചിതമല്ല. എന്നാൽ സുനിശ്ചിതമായാലോ യാഥാർത്ഥ്യത്തോടടുക്കുന്നുമില്ല. ആരുടെ വാക്കുകളാണിവ
9
സൂര്യനെ ചുറ്റുന്ന ഗ്രഹങ്ങളുടെ ഭ്രമണപഥം എലിപ്സിന്റെ ആകൃതിയിലാണെന്ന് ആരാണ് കണ്ടെത്തിയത്
10
സ്വർഗത്തിന്റെ സമ്മാനം എന്ന് പണ്ഡിതന്മാർ വിളിക്കുന്ന ശാസ്ത്രജ്ഞൻ