BIO_VISION
1
കാൽക്കുലേറ്റിങ് മെഷീൻ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്
2
ഏത് സംഖ്യാ വ്യവസ്ഥയിലാണ് X, L, C, D, M എന്നീ അക്കങ്ങൾ ഉൾക്കൊള്ളുന്നത്.
3
ലോക പൈ ദിനമായി ആഘോഷിക്കുന്നത് എന്നാണ്
4
ഗുഗോൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്
5
1, 1, 2, 3, 5, 8, 18, 21 ... ഈ ശ്രേണികൾ ആരുടെ പേരിലാണ് അറിയപ്പെടുന്നത്
6
എന്താണ് പാലിൻഡ്രോം സംഖ്യ
7
ഗുണനത്തിന് X എന്ന ചിഹ്നം ആരാണ് അവതരിപ്പിച്ചത് ?
8
ഏത് വിഷയമാണ് റബ്ബർ ഷീറ്റ് ജ്യാമിതി എന്നറിയപ്പെടുന്നത്
9
ആദ്യത്തെ ഗണിത ശാസ്ത്ര അധ്യാപിക
10
തേനറയുടെ ആകൃതി എന്ത്