1. “പ്രിൻസിപ്പിയ മാത്തമാറ്റിക്ക” എന്ന പുസ്തകം രചിച്ചത് ആരാണ്?

Check Answer

ഐസക് ന്യൂട്ടൻ
2. ശാസ്ത്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത് ?

Check Answer

ഗണിത ശാസ്ത്രം
3. അൽമജാസ്റ്റ് എന്ന ഗണിതശാസ്ത്ര കൃതി രചിച്ചത്?

Check Answer

ക്ലോഡിയോസ് ടോളമി
4. ലോഗരിതത്തിന്റെ പിതാവ്?

Check Answer

ജോൺ നേപ്പിയർ
5. എലമെന്റ്സ് എന്ന കൃതി രചിച്ചത് ആരാണ്?

Check Answer

യൂക്ലിഡ്
6. “മനുഷ്യ കമ്പ്യൂട്ടർ” എന്നറിയപ്പെടുന്നത് ആരാണ്?

Check Answer

ശകുന്തള ദേവി
7. ജ്യാമിതിയുടെ പിതാവ്?

Check Answer

യൂക്ലിഡ്
8. ഗണിതശാസ്ത്രത്തിലെ ത്രിമൂർത്തികൾ ‘ എന്നറിയപ്പെടുന്നത് ആരെല്ലാം?

Check Answer

ആർക്കമെഡീസ്, ന്യൂട്ടൻ, ഗോസ്സ്
9.”ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ’ എന്നറിയപ്പെടുന്ന ഗ്രന്ഥം? ?

Check Answer

എലമെന്റ്സ്
ആദ്യത്തെ 25 ഒറ്റ സംഖ്യകളുടെ തുക?

Check Answer

625