1. ഭാരതത്തിന്റെ യൂക്ലിഡ് എന്നറിയപ്പെടുന്നത് ആരാണ്?

Check Answer

ഭാസ്കരാചാര്യർ
2. 1977ല്‍ അമേരിക്കയിലെ ഡള്ളാസില്‍ കംപ്യൂട്ടറുമായി നടന്ന ഒരു ഗണിത മത്സരത്തില്‍ 50 സെക്കന്‍ഡിനുള്ളില്‍ ഉത്തരം നല്‍കി കംപ്യൂട്ടറിനെ തോല്‍പ്പിച്ച വ്യക്തി?

Check Answer

ശകുന്തള ദേവി
3. ദേശീയ ഗണിത ശാസ്ത്ര ദിനം എന്നാണ്?

Check Answer

ഡിസംബർ 22
4. ദേശീയ ഗണിത ശാസ്ത്ര വർഷമായി ആചരിച്ച വർഷം?

Check Answer

2012
5. സിദ്ധാന്ത ശിരോമണി,ലീലാവതി, ബീജ ഗണിതം, ഗ്രഹഗണിതം, കരണകുതുഹലം, ഗോളം,എന്നീ ഗണിതശാസ്ത്ര കൃതികള്‍ രചിച്ചത്?

Check Answer

ഭാസ്‌കരാചാര്യര്‍
6. സംഖ്യ ദർശനം ആവിഷ്കരിച്ചത് ആരാണ്?

Check Answer

കപിലൻ
7. തന്ത്രസംഗ്രഹം എന്ന ഗണിതശാസ്ത്ര കൃതി രചിച്ചത്?

Check Answer

നീലകണ്ഠ സോമയാജി
8. കാപ്രേക്കർ സ്ഥിരാങ്കം എന്നറിയപ്പെടുന്ന സംഖ്യ?

Check Answer

6174
9.ഏറ്റവും ചെറിയ അഭാജ്യ സംഖ്യ എത്രയാണ് ?

Check Answer

2
10. പൂജ്യം കണ്ടുപിടിച്ച ഇന്ത്യക്കാരൻ ആരാണ്?

Check Answer

ബ്രഹ്മഗുപ്തൻ