1. മലയാളത്തിലെ ആദ്യ ഗണിത ശാസ്ത്ര ഗ്രന്ഥം ആയി കണക്കാക്കുന്നത്?

Check Answer

യുക്തി ഭാഷ
2. ‘ഗണിത സാരസംഗ്രഹം എന്ന പ്രാചീന ഗണിതശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവ് ആരാണ് ?

Check Answer

മഹാവീരൻ
3. ലോക ചരിത്രത്തിൽ ഏറ്റവുമധികം ഗണിത ‘ ശാസ്ത്രജ്ഞന്മാരെ സംഭാവന ചെയ്ത കുടുംബം ഏതാണ്?

Check Answer

ബർനൗലികുടുംബം
4. ‘ഭാരതീയ ഗണിത ശാസ്ത്ര പ്രകാരം ‘ അർബുദം’ എത്രയാണ്?

Check Answer

പത്തുകോടി
5. ശ്രീനിവാസ രാമാനുജന്റെ സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ‘ഗണിതശാസ്ത്രജ്ഞൻ ?

Check Answer

ജി.എച്ച്. ഹാർഡി
6. പ്രസിദ്ധ പേർഷ്യൻ കവിയായ ഇദ്ദേഹം ഒരു ഗണിതശാസ്ത്രജ്ഞൻ കൂടിയാണ് ആരാണ്?

Check Answer

ഒമർ ഖയ്യാം
7. അടിസ്ഥാന വിദ്യാഭാസമില്ലാതിരുന്നിട്ടും പ്രവേശന ചട്ടങ്ങളിൽ ഇളവു നൽകി 1916 മാർച്ച്‌ 16-ന്‌ കേംബ്രിഡ്‌ജ്‌ സർവകലാശാല ആര്‍ക്കാണ് `ബാച്ചിലർ ഓഫ്‌ സയൻസ്‌ ബൈ റിസേർച്ച്‌ ബിരുദം' നൽകിത് (ഡോക്‌ടറേറ്റിന്‌ തുല്യമാണ്‌ ഈ ബിരുദം).

Check Answer

ശ്രീനിവാസ രാമാനുജന്
8. സംഖ്യകൾക്കു പകരം അജ്ഞാത രാശികൾ കൈകാര്യം ചെയ്യുന്ന ഗണിത ശാസ്ത്ര ശാഖ ?

Check Answer

ബീജഗണിതം
9.സിനോപ്‌സിസ്‌ ഓഫ്‌ എലിമെന്ററി റിസൾട്ട്‌സ്‌ ഇൻ പ്യുവർ മാത്തമാറ്റിക്‌സ്‌ എന്ന ഗ്രന്ഥം രചിച്ചതാര്?

Check Answer

ജി.എസ്‌. കാർ
10. ” Mathematics ” എന്ന വാക്കിന്റെ ഉൽഭവം ‘…… എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ്?

Check Answer

Mathemata