1. ത്രികോണമിതി കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ?

Check Answer

ഹിപ്പാക്കർസ്
2. ഹരണ ചിഹ്നം (÷) ‘ കണ്ടുപിടിച്ചത് ആരാണ്?

Check Answer

ജോൺ പൈൽ
3. പുരാതനകാലത്ത് കണക്കുകൂട്ടാൻ വ്യാപകമായി ഉപയോഗിച്ചിരുന്ന യന്ത്രം?

Check Answer

മണിച്ചട്ടം ( അബാക്കസ്)
4. “ക്ഷേത്ര ഗണിതത്തിൽ അറിവ് നേടാത്തവർ ഈ പടി കടക്കാതെ ഇരിക്കട്ടെ” ഈ വാചകം ഇവിടെ ‘ എഴുതിവെക്കപ്പെട്ടതാണ് ?

Check Answer

പ്ലേറ്റോയുടെ അക്കാദമി
5. അനന്തങ്ങളുടെ എണ്ണം അനന്തം ആണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്?

Check Answer

കാൻറർ
6. സമ ചിഹ്നം (=) ‘ കണ്ടുപിടിച്ചത് ആരാണ്?

Check Answer

റോബർട്ട് റിക്കാർഡ്
7. സ്വർഗ്ഗത്തിന്റെ സമ്മാനം എന്ന് ‘ പണ്ഡിതന്മാർ വിളിക്കുന്ന ഗണിതശാസ്ത്രജ്ഞൻ?.

Check Answer

ശ്രീനിവാസ രാമാനുജൻ
8. സങ്കലന ചിഹ്നം (+) കണ്ടുപിടിച്ചത് ആരാണ്?

Check Answer

ജോഹൻ വിഡ്മാൻ
9. വ്യവകലന ചിഹ്നം (-) കണ്ടുപിടിച്ചത് ആര്?

Check Answer

ജോഹൻ വിഡ്മാൻ
10. ദശാംശ ചിഹ്നം ഉപയോഗിച്ച് ആദ്യമായി സംഖ്യ എഴുതിയ ശാസ്ത്രജ്ഞർ?

Check Answer

പെല്ലോസ് പെല്ലി സാറ്റി