Q ➤ 1. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആന്‍ഡ് ആപ്ളിക്കേഷന്‍സ് സ്ഥിതി ചെയ്യുന്നത്?


Q ➤ 2. റുബിക്സ് ക്യൂബ് ‘ കണ്ടെത്തിയത് ആരാണ്?


Q ➤ 3. " ലുഡോര്‍ഫ് നമ്പര്‍" എന്നറിയപ്പെടുന്ന സംഖ്യ ?


Q ➤ 4. ഒരു സമചതുരത്തിന്‍റെ വിസ്തീര്‍ണ്ണവും, ചുറ്റളവും തുലൃമായി വരുന്ന ഏറ്റവും ചെറിയ സംഖ്യ ?


Q ➤ 5. പൈ ദിനം എന്ന് ?


Q ➤ 6. ചിത്രകാരനായ ഗണിതശാസ്ത്രജ്ഞൻ?


Q ➤ 7. ദി ലൈസിയം എന്ന ഗണിതശാസ്ത്ര ‘ വിദ്യാലയം സ്ഥാപിച്ചത് ആരാണ്?


Q ➤ 8. "Zero" ഇല്ലാത്ത സംഖ്യാ സമ്പ്രദായം ?


Q ➤ 9. ഭാരതത്തിലെ പ്രസിദ്ധ സംഖ്യ ശാസ്ത്രജ്ഞൻ?


Q ➤ 10. കാൽക്കുലേറ്റർ കണ്ടുപിടിച്ചത് ആരാണ്?