Q ➤ 1. ഭിന്നസംഖ്യകൾക്ക് Fraction എന്ന പേരു കിട്ടിയത് ഏതു പദത്തിൽ നിന്നാണ്?


Q ➤ 2. ഭാരതീയ ഗണിത ശാസ്ത്രത്തിന്‍റെ പിതാവ് ?


Q ➤ 3. ഒരു ഭാരതിയ ഗണിത ശാസത്രജ്ഞന്റ നാമത്തിലുള്ള കൃത്രിമ ഉപഗ്രഹം -


Q ➤ 4. Binomial സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ് ?


Q ➤ 5. Ramanujan Institute of Mathematics -


Q ➤ 6. സമുദ്ര എന്നറിയപ്പെടുന്ന സംഖ്യ ?


Q ➤ 7. ഹരണ ചിഹ്നവും, ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന്‍ ?


Q ➤ 8. "സൈഫര്‍" എന്നറിയപ്പെടുന്ന സംഖ്യ ?


Q ➤ 9. 10 വരെയുള്ള എണ്ണൽ സംഖ്യകളുടെ തുക -


Q ➤ 10. 1നും 100 നും ഇടയിലുള്ള അഭാജ്യ സംഖ്യകളുടെ എണ്ണം -