Bio-vision
0/0
  • ഒരു സംഖ്യയെ 25 കൊണ്ട് ഹരിച്ചപ്പോൾ ശിഷ്ടം 14 കിട്ടി . എന്നാൽ ആ സംഖ്യയെ 5 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര കിട്ടും ?
  • ഒരു സംഖ്യയെ 64 കൊണ്ട് ഹരിച്ചപ്പോൾ ശിഷ്ടം 60 കിട്ടി . എന്നാൽ ആ സംഖ്യയെ 16 കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര കിട്ടും ?
  • 8426 ഈ സംഖ്യയിൽ ഒറ്റയുടെ സ്ഥാനത് ഏത് അക്കം ചേർത്താൽ അത് മൂന്നിന്റെ ഗുണിതമാകും ?
  • താഴെ തന്നിരിക്കുന്നവയിൽ ഏഴിന്റെ ഗുണിതമായി വരുന്ന സംഖ്യയേത് ?
  • താഴെ തന്നിരിക്കുന്ന സംഖ്യയിൽ 11 ന്റെ ഗുണിതമായി വരാവുന്ന സംഖ്യ ഏത് ?
  • താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 9 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യയേത് ?
  • ഒരു പെട്ടിയിൽ 12 മാങ്ങകൾ ഉണ്ട് . അത്തരം കുറെ പെട്ടികൾ ഒരു ഗോഡൗണിൽ സൂക്ഷിച്ചിരിക്കുന്നു . ഗോഡൗണിലെ മാങ്ങകളുടെ ആകെ എണ്ണമാകാത്തത് ഏതാണ് ?
  • 42632 നോട് എത്ര കൂട്ടിയാൽ 8 കൊണ്ട് നിശ്ശേഷം ഹരിക്കാം ?
  • താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 12 ന്റെ ഗുണിതമേത് ?
  • താഴെ തന്നിരിക്കുന്ന സംഖ്യകളിൽ 5 ന്റെ ഗുണിതമേത് ?